ചിങ്ങപുരം: ചാന്ദ്ര ദിനത്തിൽ വന്മുകം-എളമ്പിലാട് എം.എൽ.പി. സ്കൂളിലെ എല്ലാ ക്ലാസുകളിലും വിദ്യാർത്ഥികൾ ‘ചാന്ദ്ര’പതിപ്പുകൾ തയ്യാറാക്കി. സ്കൂൾ ഗ്രൗണ്ടിൽ ക്ലാസ് ലീഡർമാരായ അലൈന നൗമി, മെഹക് നൗറീൻ, മിലൻരാഗേഷ്, എസ്. ആദിഷ്, ഹാമിസ് മുഹമ്മദ് എന്നിവർ ചേർന്ന് ഓരോ ക്ലാസിൻ്റെയും പതിപ്പുകൾ പ്രകാശനം ചെയ്തു.
പ്രധാനാധ്യാപിക എൻ.ടി.കെ. സീനത്ത് ചാന്ദ്രദിനാഘോഷം ഉദ്ഘാടനം ചെയ്തു.
സ്കൂൾ ലീഡർ എം.കെ. വേദ അധ്യക്ഷത വഹിച്ചു. മുഹമ്മദ് നഹ്യാൻ, എസ്.അദ്വിത, എ.കെ. ത്രിജൽ, മുഹമ്മദ് സെയ്ൻ, എ.എസ്,ശ്രിയ, എ.കെ.അനുഷ്ക, ജി.എസ്അൻവി, മിലൻ രാഗേഷ്
എന്നിവർ പ്രസംഗിച്ചു.
ചാന്ദ്രദിനം; വന്മുകം-എളമ്പിലാട് എം.എൽ.പി.സ്കൂൾ വിദ്യാർത്ഥികൾ ‘ചാന്ദ്ര’ പതിപ്പുകൾ പുറത്തിറക്കി

Jul 21, 2025, 3:25 pm GMT+0000
payyolionline.in
പയ്യോളി ഗലാർഡിയ പബ്ലിക് സ്കൂൾ പ്ലേ ഗ്രൗണ്ട് ഉദ്ഘാടനം ചെയ്തു
പാൽചുരം ബോയ്സ് ടൗൺ റോഡിൽ വീണ്ടും മണ്ണിടിച്ചില്‍, കാൽനടയാത്ര പോലും മുടങ്ങി