തൃശ്ശൂർ: ചാലക്കുടിയിൽ വൻ തീപിടുത്തം. ചാലക്കുടി നോർത്ത് ജംക്ഷനിലുള്ള ഊക്കൻസ് പെയിന്റ് ഹാർഡ് വെയർ ഷോപ്പിനാണ് തീപിടിച്ചത്. രാവിലെ 8.30 നാണ് തീപിടുത്തമുണ്ടായത്. പെയിന്റ് സൂക്ഷിച്ച ഭാഗത്തുനിന്നാണ് തീ പടർന്നതെന്നാണു വിവരം. ഫയർഫോഴ്സും പൊലീസും നാട്ടുകാരും ചേര്‍ന്ന് തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. മൂന്നുനില കെട്ടിടത്തിൽ പ്ലൈവുഡ്, കർട്ടൻ എന്നിവയുമായി ബന്ധപ്പെട്ട് കടകളുമുണ്ട്. അഗ്നിശമന സേനയും മറ്റും സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം ആരംഭിച്ചു. കടയുടെ തൊട്ടടുത്തുള്ള ഗ്യാസ് ഗോഡൗണില്‍ നിന്ന് നിന്നും ഗ്യാസ് നീക്കുകയാണ്. ജില്ലകളിലെ കൂടുതല്‍ അഗ്നിശമനസേനകളില്‍ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ എത്താന്‍ ചാലക്കുടി നിന്ന് അടിയന്തര സന്ദേശം നല്‍കിയിട്ടുണ്ട്. തൃശൂർ, പുതുക്കാട്, മാള, ചാലക്കുടി, ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നിന്ന് ഫയര്‍ഫോഴ്സ് യൂണിറ്റുകള്‍ രക്ഷാപ്രവർത്തനത്തിനെത്തിയിട്ടുണ്ട്.
- Home
- Latest News
- ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
ചാലക്കുടിയിൽ വൻ തീപിടുത്തം; പെയിന്റ് ഹാർഡ് വെയർ ഷോപ്പിന് തീപിടിച്ചു, തൊട്ടടുത്ത് ഗ്യാസ് ഗോഡൗൺ ഉള്ളത് ആശങ്ക
Share the news :
Jun 16, 2025, 5:25 am GMT+0000
payyolionline.in
സ്വർണവില കുറഞ്ഞു; സർവകാല റെക്കോഡിൽ നിന്ന് താഴേക്ക്
നാലാം ദിനവും ആളിക്കത്തി ഇസ്രയേൽ ഇറാൻ സംഘർഷം, ഇറാനിൽ മരണം 224, 2000 പേർക്ക് പര ..
Related storeis
ന്യൂനമർദ്ദം, അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട്; ഇടിമിന്നലോട് കൂടിയ മഴ...
Feb 19, 2026, 4:20 pm GMT+0000
ബിഎസ്എൻഎൽ ഉപഭോക്താക്കൾക്ക് ഇത് മികച്ച ഓഫർ; കുറഞ്ഞ പൈസയ്ക്ക് 90 ദിവസ...
Feb 19, 2026, 4:08 pm GMT+0000
വാട്സാപ്പിലൂടെ പരസ്യം നൽകി ലക്ഷങ്ങളുടെ തട്ടിപ്പ് നടത്തിയ രണ്ടുപേർ പ...
Feb 19, 2026, 3:49 pm GMT+0000
മെഡിക്കൽ കോളേജ് ഡോക്ടർമാരുടെ സമരം; ഡയസ്നോൺ പ്രഖ്യാപിച്ച് സർക്കാർ
Feb 19, 2026, 3:00 pm GMT+0000
സ്വകാര്യ ബസ് കാലിലൂടെ കയറിയിറങ്ങി കാല്നടയാത്രക്കാരന് മരിച്ചു
Feb 19, 2026, 2:57 pm GMT+0000
കെ-ടെറ്റ് യോഗ്യത: ശമ്പള സ്കെയിലിൽ താൽക്കാലിക അപ്രൂവൽ നൽകും
Feb 19, 2026, 10:37 am GMT+0000
More from this section
അമ്പലപ്പുഴയിൽ പതിനൊന്നുകാരനെ കടലിൽ കാണാതായി; തെരച്ചിൽ ഊർജ്ജിതമാക്കി...
Feb 19, 2026, 9:07 am GMT+0000
മീൻ കഴിച്ച് മരണം; മത്സ്യമാര്‍ക്കറ്റുകളില്‍ പരിശോധന
Feb 19, 2026, 7:33 am GMT+0000
സൂക്ഷിച്ചോ, നിങ്ങള്‍ക്കുമുണ്ടാകും ഡൂം സ്ക്രോളിങ് അഡിക്ഷൻ! ഫോൺ മാ...
Feb 19, 2026, 6:16 am GMT+0000
എം ഡി എം എ യുമായി ബസ് ഡ്രൈവർ കസ്റ്റഡിയിൽ
Feb 19, 2026, 5:17 am GMT+0000
പ്രതിയുടെ പല്ലുവേദന പൊലീസിന് തലവേദനയായി; ആശുപത്രിയിൽ പരിശോധനക്കിടെ...
Feb 19, 2026, 4:09 am GMT+0000
മയക്കുമരുന്ന് കേസ്; കോഴിക്കോട് ദമ്പതികൾ അറസ്റ്റിൽ
Feb 19, 2026, 3:47 am GMT+0000
ജയലക്ഷ്മി സിൽക്സ് തീപിടിത്തം; ജില്ലാഫയർ ഓഫീസർ ഇന്ന് പ്രാഥ...
Feb 19, 2026, 3:46 am GMT+0000
കൊച്ചിയിൽ അർദ്ധരാത്രി മദ്യവിൽപ്പന; സിനിമ ജൂനിയർ ആർട്ടിസ്റ്റ് പിടിയിൽ
Feb 18, 2026, 2:54 pm GMT+0000
പുതിയ കാറിൽ ഇനി സ്റ്റെപ്പിനി വേണ്ട; കേന്ദ്ര സർക്കാരിന്റെ പുതിയ ഭേദഗ...
Feb 18, 2026, 2:39 pm GMT+0000
ജയലക്ഷ്മി സിൽക്സിലെ തീപിടുത്തത്തിൽ 50 കോടിയുടെ നഷ്ടമെന്ന് പരാതി; കാ...
Feb 18, 2026, 2:33 pm GMT+0000
മീൻ വിഭവം കഴിച്ച മൂന്നുപേര്‍ കൂടി ചികിത്സ തേടി; തിരുവനന്തപുരത്ത് കൂ...
Feb 18, 2026, 1:58 pm GMT+0000
കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിലെ റിമാൻഡ് പ്രതി ഫിനോയിൽ കുടിച്...
Feb 18, 2026, 1:51 pm GMT+0000
വയനാട്ടിൽ പീഡനത്തിന് ഇരയായ പ്ലസ് വൺ വിദ്യാർത്ഥി ജീവനൊടുക്കിയ നിലയിൽ...
Feb 18, 2026, 11:10 am GMT+0000
നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ നവജാത ശിശു മരിച്ച സംഭവം: ആരോഗ്യ വകുപ...
Feb 18, 2026, 10:19 am GMT+0000
കെ. സുരേന്ദ്രൻ മഞ്ചേശ്വരം, വി. മുരളീധരൻ കഴക്കൂട്ടം, നേമത്ത് രാജീവ് ...
Feb 18, 2026, 9:59 am GMT+0000
