ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു

news image
Oct 6, 2022, 2:03 pm GMT+0000 payyolionline.in
കൊയിലാണ്ടി: ചിങ്ങപുരം കൊങ്ങന്നൂർ ക്ഷേത്രോത്സവ ഫണ്ട് സമാഹരണം ആരംഭിച്ചു. അരയം പുതുക്കോട്ട് പത്മിനിയമ്മയിൽ നിന്ന് കമ്മിറ്റി പ്രസിഡന്റ് വീക്കുറ്റിയിൽ രവി ആദ്യ സംഭാവന ഏറ്റുവാങ്ങി.
കാര്യത്ത് ഗംഗാധരൻ, പരപ്പൻതോടി ഉണ്ണി, കുറുപ്പി ന്റവിട ഗംഗാധരൻ, കാര്യാട്ട് ഗോപി, മനപ്പുറത്ത് ചന്ദ്രൻ നായർ, വള്ളിയത്ത് പ്രകാശൻ, ജിദേഷ് കൂടത്തിൽ, രൂപേഷ് കൂടത്തിൽ, വി.എം. സജിത്ത്, ശ്രീലേഷ് ഉല്ലാസ്, പി.എം. അനീഷ്, രാഘവൻ കു ന്നോത്ത് എന്നിവർ പങ്കെടുത്തു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe