ചെറുവണ്ണൂരിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് ഇടിച്ച്തെറിപ്പിച്ച് വിദ്യാർത്ഥിക്ക് ഗുരുതരപരിക്ക്

news image
Feb 10, 2026, 4:03 pm GMT+0000 payyolionline.in

ഫറോക്ക്: ചെറുവണ്ണൂരിൽ ശാരദാമന്ദിരത്ത് സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുന്നതിനിടെ ഗുഡ്‌സ് വാഹനം ഇടിച്ച് തെറിപ്പിച്ചു വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്.വയനാട് സ്വദേശി അലീന മേരിക്ക് (19)ആണ് പരിക്കേറ്റത്.

ഇന്ന് ഉച്ചക്ക് 2 മണിയോടെ ശാരദാമന്ദിരം അമാനാടൊയോടൊയുടെ മുൻവശത്ത് സീബ്രാ ലൈനിൽ റോഡ് മുറിച്ച് കടക്കുമ്പോൾ ഗുഡ്‌സ് വാഹനം ഇടിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ നിലയിൽ കോഴിക്കോട്‌മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe