ചെരണ്ടത്തൂർ ചങ്ങേരോത്ത് തട്ടാന്റെ വാതുക്കൽ നഫീസ അന്തരിച്ചു

news image
Jan 16, 2026, 4:08 am GMT+0000 payyolionline.in

ചെരണ്ടത്തൂർ : ചങ്ങേരോത്ത് നഫീസ (തട്ടാന്റെ വാതുക്കൽ )(67)അന്തരിച്ചു. ഭർത്താവ് :അമ്മത് കല്ലാരംകണ്ടി മക്കൾ :ഡോക്ടർ അൻവർ സാദത്(ഖത്തർ എനർജീ ), അബ്ദുൽ ഷെരീഫ് (അറേബ്യൻ എക്സ്ചേഞ്ച് ഖത്തർ )അഡ്വ അഹമ്മദ് സജീബ്, (അപ്‌കോ ഗ്രുപ്പ് കോഴിക്കോട് )സനൂദ് (ഖത്തർ ).
മരുമക്കൾ:ഡോക്ടർ അമീന അലി, ജസീമ പി കെ(മിലാഹ ഖത്തർ ),ശിഫ (അധ്യപിക എൽ പി സ്കൂൾ ചേരണ്ടത്തൂർ , ഡോക്ടർ റമീസ (ഖത്തർ ).
സഹോദരങ്ങള്‍  : റസാഖ് ചങ്ങ രോത്, കുഞ്ഞാമിന തിരൂമ്പറമ്പത്തു, ജമീല

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe