തച്ചൻകുന്നിലെ ചാമ്പാട്ടിൽ ലക്ഷ്മി അമ്മ അന്തരിച്ചു

news image
Jun 13, 2025, 3:58 pm GMT+0000 payyolionline.in

പയ്യോളി : തച്ചൻ കുന്നിലെ ചാമ്പാട്ടിൽ ലക്ഷ്മി അമ്മ (89 ) അന്തരിച്ചു. ഭർത്താവ്: പരേതനായ നാരായണൻ നായർ. മക്കൾ: രമേശൻ (റിട്ട:ആർമി , എസ് ബി ഐ നടുവണ്ണൂർ ) , സുരേഷ് ( പ്രവാസി ) ബിന്ദു, പരേതനായ ഗോപിനാഥൻ. മരുമക്കൾ: ഷീബ ( മണിയൂർ ), ബീന ( പുതുപ്പണം ) , പരേതനായ രവീന്ദ്രൻ ( പുതുക്കുടി ). സഹോദരി: പരേതയായ കല്യാണി അമ്മ.
സഞ്ചയനം : തിങ്കളാഴ്ച

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe