തച്ചൻകുന്ന് മംഗലശ്ശേരി രാജീവൻ അന്തരിച്ചു

news image
Sep 14, 2025, 9:45 am GMT+0000 payyolionline.in

പയ്യോളി : തച്ചൻ കുന്നിലെ മംഗലശ്ശേരി രാജീവൻ ( 54 ) അന്തരിച്ചു

ഭാര്യ: സുനില

മക്കൾ: നവ്യ രാജീവൻ , നിവേദ് രാജീവൻ

പിതാവ് : പരേതനായ കുഞ്ഞിരാമൻ

മാതാവ് : പരേതയായ കല്യാണി

സഹോദരങ്ങൾ: രാജൻ മംഗലശ്ശേരി , ശാന്ത ( പുറക്കാട് ), ഗിരിജ ( അയനിക്കാട് ), ഗീത ( പള്ളിക്കര ), സത്യൻ ( ഷാർജ ) , ശശി മംഗലശ്ശേരി

സംസ്കാരം : നാളെ ( തിങ്കളാഴ്ച ) രാവിലെ വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe