കോഴിക്കോട്: താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കൻ മരിച്ചു. ഒഞ്ചിയം സ്വദേശിയായ രാജേഷ് ബാബു (50) ആണ് മരിച്ചത്. താമരശ്ശേരി അമ്പലമുക്കിൽ വെച്ചാണ് അപകടം ഉണ്ടായത്. അപകടത്തിന് ശേഷം നിർത്താതെ പോയ കാർ നാട്ടുകാർ പിന്തുടർന്ന് പിടികൂടി. അരീക്കോട് സ്വദേശികളാണ് കാറിൽ ഉണ്ടായിരുന്നത്. കാർ ഡ്രൈവർ അരീക്കോട് സ്വദേശി അൻവറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. രാജേഷിൻ്റെ മൃതദേഹം താമരശ്ശേരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
- Home
- Latest News
- താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
താമരശ്ശേരിയില്‍ അമിതവേഗത്തിലെത്തിയ കാറിടിച്ച് മധ്യവയസ്കന് ദാരുണാന്ത്യം
Share the news :

Jul 11, 2025, 11:20 am GMT+0000
payyolionline.in
സമയ മാറ്റം ആലോചനയിൽ ഇല്ല; ഇപ്പോൾ ഉള്ളത് വിദഗ്ധ നിർദ്ദേശങ്ങൾ അനുസരിച്ച് തയ്യാറ ..
കുട്ടികളെ ചേർക്കാനെന്ന് പറഞ്ഞെത്തി; ലക്കിടിയിൽ അങ്കണവാടി വർക്കറുടെ മുഖത്ത് മു ..
Related storeis
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ സെപ്റ്റംബർ 05 വെള്ളിയാഴ്ച...
Sep 4, 2025, 1:28 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം: പത്ത് വയസുകാരന് രോഗബാധ, കുട്ടി ആശു...
Sep 4, 2025, 6:23 am GMT+0000
കൊല്ലം ഓച്ചിറയില്‍ വാഹനാപകടത്തില്‍ അച്ഛനും മക്കള്‍ക്കും ദാരുണാന്ത്യം
Sep 4, 2025, 6:12 am GMT+0000
ബുള്ളറ്റിൽ ‘പറക്കുന്നതിന്’ ഇനി ചെലവേറും; എസ്യുവികൾക്കും ഹെവി ബൈക്ക...
Sep 4, 2025, 6:00 am GMT+0000
കഴുത്തറുത്ത് സ്വിഗ്ഗി, വീണ്ടും പ്ലാറ്റ്ഫോം ഫീസ് ഉയർത്തി; വർധനവ് മൂന...
Sep 4, 2025, 5:54 am GMT+0000
‘നല്ല ഇടി കൊടുത്തു’, മൂന്നാംമുറ ശരിവച്ച അന്വേഷണ റിപ്പോർട്ട് പൂഴ്ത്ത...
Sep 4, 2025, 5:50 am GMT+0000
More from this section
പൂര്‍ണ ചന്ദ്രഗ്രഹണം സെപ്. ഏഴിന്; കേരളത്തില്‍ കാണാനാകുമോ? അറിയാം വിശ...
Sep 4, 2025, 5:15 am GMT+0000
ബൈക്കും ടിന്നിലടച്ച ഭക്ഷണവും ഇലക്ട്രോണിക് ഉല്പന്നങ്ങളും നികുതി കുറയ...
Sep 3, 2025, 3:12 pm GMT+0000
ലോകത്ത് ആദ്യം; അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ച വിദ്യാര്‍ഥി ...
Sep 3, 2025, 3:04 pm GMT+0000
സപ്ലൈകോയിൽ സ്പെഷ്യല്‍ ഓഫര്‍; വെളിച്ചെണ്ണയ്ക്ക് വൻ വിലക്കുറവ്
Sep 3, 2025, 2:41 pm GMT+0000
ബാണസുരസാഗര്‍ ഡാമിൽ നിന്ന് അധിക ജലം തുറന്നുവിടും
Sep 3, 2025, 2:31 pm GMT+0000
പാസ്പോർട്ട് അപേക്ഷ ; മാനദണ്ഡങ്ങളില്‍ മാറ്റം
Sep 3, 2025, 9:36 am GMT+0000
കൊയിലാണ്ടി സ്റ്റേഡിയത്തിലെ വ്യാപാരികളുടെയും തൊഴിലാളികളുടെയും ഓണാഘോഷം
Sep 3, 2025, 7:07 am GMT+0000
നെല്ല്യാടിപ്പുഴയുടെ തീരത്ത് വ്യാജ മദ്യവേട്ട ; 300 ലിറ്ററോളം വാഷ് നശ...
Sep 3, 2025, 6:16 am GMT+0000
മുതിർന്ന സോഷ്യലിസ്റ്റ് തുറയൂർ കണ്ണമ്പത്ത് മുക്ക് ചാലിക്കണ്ടി ബാലകൃഷ...
Sep 3, 2025, 5:26 am GMT+0000
പയ്യോളിയിൽ ലഹരിക്കെതിരെ സിഗ്നേച്ചർ ക്യാമ്പയിൻ
Sep 3, 2025, 4:38 am GMT+0000
സാധാരണക്കാർക്ക് വലിയ ആശ്വാസമാകുമോ ? ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാ...
Sep 3, 2025, 4:32 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ആഗസ്റ്റ് 03 ബുധനാഴ്ച പ്രവ...
Sep 2, 2025, 1:29 pm GMT+0000
ഫ്ലിപ്പ്കാര്‍ട്ട് ബിഗ് ബില്യണ്‍ ഡേയ്സ് വരുന്നു; ഐഫോണ്‍ 16, ഗാലക്സ...
Sep 2, 2025, 12:11 pm GMT+0000
ഓണം സ്പെഷ്യൽ ഡ്രൈവ്; കീഴരിയൂർ നമ്പ്രത്തുകരയിൽ വിദേശമദ്യവുമായി ഒരാൾ ...
Sep 2, 2025, 9:42 am GMT+0000
കോഴിപ്പുറം ചോല റസിഡന്റ്സ് അസോസിയേഷന്റെ ഓണാഘോഷവും അനുമോദന സമ്മേളനവും
Sep 2, 2025, 8:37 am GMT+0000