താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട ടാറ്റാ ടിയാഗോ കാർ തലകീഴായി മറിഞ്ഞു ; കാറിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു

news image
Sep 8, 2025, 6:13 am GMT+0000 payyolionline.in

താമരശ്ശേരി : താമരശ്ശേരി ചുരത്തിൽ നിയന്ത്രണം വിട്ട കാർ തലകീഴായി മറിഞ്ഞു. ചുരം ഒൻപതാം വളവിനു താഴെ ചുരം കയറുകയായിരുന്ന കാറാണ് രാത്രി അപകടത്തിൽപ്പെട്ടത്. കാറിൽ ഉണ്ടായിരുന്ന 4 പേർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe