തിക്കോടി അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ അന്തരിച്ചു

news image
Jun 18, 2025, 4:12 pm GMT+0000 payyolionline.in

തിക്കോടി:അമ്മണം പടിക്കുനി ഒ.പി ബാലകൃഷ്ണൻ (82 ) അന്തരിച്ചു. റിട്ട. കെ.എസ്.ആർ.ടി.സി ഡ്രൈവർ ആയിരുന്നു.

ഭാര്യ: വി.കെ സൗമിനി

മക്കൾ: ഒ.പി  ശ്യാംകൃഷ്ണൻ, ഒ.പി ചിത്രലേഖ , ഒ.പി കൃഷ്ണപ്രഭ .

മരുമക്കൾ: ബൈജു (കുണ്ടുപറമ്പ്) , ജയാനന്ദൻ (കുന്നമംഗലം) , ലിജിന

സഹോദരങ്ങൾ: പരേതരായ കല്യാണി ,ലക്ഷ്മി, സൗദാമിനി , വാസു, രഘുരാജ്

സംസ്കാരം : വ്യാഴാഴ്ച രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe