തിക്കോടി കല്ലകത്ത് ബീച്ചിനു സമീപം കറുകൻ്റെ വിട ആസ്യ അന്തരിച്ചു

news image
Aug 4, 2025, 5:37 pm GMT+0000 payyolionline.in

തിക്കോടി: കല്ലകത്ത് ബീച്ചിനു സമീപം കറുകൻ്റെ വിട ആസ്യ ( 78) അന്തരിച്ചു.

ഭർത്താവ്: പരേതനായ പുതിയ പുരയിൽ അഹമ്മദ് കുട്ടി.

മക്കൾ: അഷറഫ് ( കോൺഗ്രസ് ബ്ലോക്ക്‌ സെക്രട്ടറി പയ്യോളി ), നിഷാത്ത്, സമീർ, മിക് താദ് (ഇരുവരും ഖത്തർ)

മരുമക്കൾ: ഹംസ കാട്ടു കണ്ടി, സൈഫുന്നിസ്സ, റസീന, സൽവ.

സഹോദരങ്ങൾ: ബഷീർ, കുഞ്ഞമ്മദ്, സിറാജ്, സഫിയ, ജമീല, നജ്മ, പരേതയായ കുഞ്ഞാത്തു.  ഖബറടക്കം നാളെ രാവിലെ 9 മണിക്ക് തിക്കോടി അങ്ങാടി ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ നടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe