തിക്കോടി കാട്ടിൽ പുതിയകത്ത് മറിയം (84) നിര്യാതയായി

news image
Jun 13, 2026, 1:57 pm GMT+0000 payyolionline.in

തിക്കോടി: പരേതനായ മുത്താചിക്കണ്ടി എം.കെ. കുഞ്ഞമ്മദിന്റെ ഭാര്യ കാട്ടിൽ പുതിയകത്ത് മറിയം (84) നിര്യാതയായി. മക്കൾ: അബ്ദുൽ നാസർ തിക്കോടി (സബീന കോട്ടേജ്), സുബൈദ, നൗഷാദ് കെ.പി. (സെക്യൂറ ഗ്രൂപ്പ്, കോഴിക്കോട്), സൈറ ബാനു, പരേതനായ ഷൗക്കത്ത് അലി.
മരുമക്കൾ: നഫീസബി (കോട്ടക്കൽ), കുതിരോടി അലി (ഇരുപതാം മൈൽ), ഷർമിള പാവങ്ങാട് (പ്രിൻസിപ്പൽ, ജെ.ഡി.റ്റി. സ്കൂൾ ഫോർ ഡിഫറന്റ്‌ലി ഏബിൾഡ്), റഷീദ് (എകരൂൽ), സുഹറ അക്കം വീട് (തിക്കോടി).
സഹോദരങ്ങൾ: കാട്ടിൽ ഹുസൈൻ (റിട്ട. ശിരസ്തദാർ), കാട്ടിൽ കുഞ്ഞമ്മദ് (റിട്ട. പോസ്റ്റ് മാസ്റ്റർ), ബീവി (പുറക്കാട്), പരേതയായ കുഞ്ഞാമി.

ജനാസ പരേതനായ മകൻ ഷൗക്കത്തലിയുടെ തിക്കോടി ടൗണിലെ വസതിയിൽ പൊതുദർശനത്തിന് വെച്ചിട്ടുണ്ട്. മയ്യത്ത് നമസ്‌കാരം നാളെ (ഞായറാഴ്ച) രാവിലെ 8.45-ന് തിക്കോടി മസ്ജിദു സ്വാലിഹീനിൽ നടക്കും. തുടർന്ന് രാവിലെ 9 മണിയോടെ മേളാട്ട് ജുമുഅത്ത് പള്ളി ഖബറിസ്ഥാനിൽ ഖബറടക്കും.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe