തിക്കോടി കോഴിപ്പുറം കുനിയിൽ തട്ടാരി ഗോപാലൻ നമ്പ്യാർ അന്തരിച്ചു

news image
Sep 14, 2025, 9:43 am GMT+0000 payyolionline.in

തിക്കോടി : കോഴിപ്പുറം, കുനിയിൽ താമസിക്കും തട്ടാരി ഗോപാലൻ നമ്പ്യാർ (82) അന്തരിച്ചു

ഭാര്യ : ദേവകി അമ്മ

മക്കൾ : പ്രസന്ന, സുധ, പരേതനായ സതീശൻ മരുമക്കൾ : ജയരാജ് പയ്യനൂർ, പരേതനായ സുകുമാരൻ സഹോദരങ്ങൾ : ലക്ഷ്മി അമ്മ പരിയാരത്ത്, ശങ്കരൻ നമ്പ്യാർ ബാംഗ്ലൂർ, കുഞ്ഞിക്കണ്ണൻ

നമ്പ്യാർ(മുംബൈ) പരേതനായ ബാലൻ നമ്പ്യാർ. സഞ്ചയനം ബുധനാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe