തിക്കോടി : തൈവളപ്പിൽ കല്യാണി കുട്ടിയമ്മ (80) അന്തരിച്ചു. ഭർത്താവ് : പരേതനായ നാരായണൻ കുട്ടി നായർ. മക്കൾ : മുരളീധരൻ (മുൻ പ്രവാസി), ദേവദാസൻ (റിട്ട. ബി.എസ് എൻ.എൽ) , വിജയൻ (മെഡിക്കൽ റപ്.), സജീവൻ (പ്രശാന്തി ജ്വല്ലറി പയ്യോളി), മരുമക്കൾ : പുഷ്പ ( ടീച്ചർ-വിദ്യാനികേതൻ പയ്യോളി ) , അജിത (എ.കെ.ടി.എ. തിക്കോടി), ബീന (ക്വാളിറ്റി മെഡിക്കൽ ലാബ് പെരുമാൾപുരം), സീമ (ടീച്ചർ-അമൃത പബ്ലിക് സ്കൂൾ കൊയിലാണ്ടി). സംസ്കാരം ഇന്ന് (02/05/2026) ഉച്ചയ്ക്ക് 2 മണിക്ക് തിക്കോടി റെയിൽവേസ്റ്റേഷനു പുറകിലുള്ള വീട്ടുവളപ്പിൽ നടക്കും.
തിക്കോടി തൈവളപ്പിൽ കല്യാണി കുട്ടിയമ്മ (80) അന്തരിച്ചു.
May 2, 2026, 5:06 am GMT+0000
payyolionline.in
തുറയൂർ വട്ടക്കുനി ലിബീഷ് (39) അന്തരിച്ചു .
ദേശീയപാതയിൽ ശുചിമുറി മാലിന്യം ഒഴുക്കി; പയ്യോളിയിൽ ടൂറിസ്റ്റ് ബസിന് അരലക്ഷം രൂ ..
