തിക്കോടി കാരേക്കാട് താഴെ ജുമാ മസ്ജിദിന് സമീപം നടുക്കണ്ടി സെമീറ അന്തരിച്ചു

news image
Apr 28, 2025, 11:31 am GMT+0000 payyolionline.in

തിക്കോടി : കാരേക്കാട് താഴെ ജുമാമസ്ജിദിന് സമീപം നടുക്കണ്ടി സെമീറ (46) അന്തരിച്ചു.ഭർത്താവ്: പള്ളിക്ക് മീത്തൽ മുസ്തഫ ( കുറുവങ്ങാട്). പിതാവ്: ഹംസ.മാതാവ്: ആമിന. മക്കൾ: നിഷാൽ,സാഹിൽ ,ഷിനാസ്.
ഖബറടക്കം: ഇന്ന് വൈകീട്ട് 5.30 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe