തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിപ്പ്. മറ്റന്നാൾ( ഒക്ടോബർ 30)ന് വൈകുന്നേരം 4.45 മുതൽ രാത്രി 8.00 വരെയാണ് താൽക്കാലികമായി നിർത്തിവയ്ക്കുക. പത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ആറാട്ട് ഘോഷയാത്ര കണക്കിലെടുത്താണ് തീരുമാനം. പുതുക്കിയ വിമാന ഷെഡ്യൂളുകളും പുതുക്കിയ സമയക്രമവും അറിയാൻ യാത്രക്കാർ അവരവരുടെ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്നും വിമാനത്താവള അധികൃതർ അറിയിച്ചു.
- Home
- Latest News
- തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിപ്പ്
തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്തിവെക്കുമെന്ന് അറിയിപ്പ്
Share the news :
Oct 28, 2025, 3:31 pm GMT+0000
payyolionline.in
കൊയിലാണ്ടി മണമൽ ചെമ്പിൽ വയൽ അംഗനവാടിക്കായി ഭൂമി സമർപ്പിച്ച് ബാബു കല്യാണി, പ ..
മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക്; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറിയിപ്പ്, 90 ..
Related storeis
പ്രളയ സാധ്യതാ മുന്നറിയിപ്പ്; സംസ്ഥാനത്ത് വിവിധ നദികളിൽ യെല്ലോ അലർട്ട്
Oct 29, 2025, 7:45 am GMT+0000
പാലക്കാട് അരുംകൊല: ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു
Oct 29, 2025, 6:58 am GMT+0000
രജനികാന്തിന്റെയും ധനുഷിന്റെയും വീടുകള്ക്ക് ബോംബ് ഭീഷണി; പൊലീസും ബോ...
Oct 29, 2025, 6:26 am GMT+0000
ഷാഫി പറമ്പിൽ എം.പി അപകീർത്തിപ്പെടുത്തിയെന്ന് പൊലീസ് ഉദ്യോഗസ്ഥൻ; നി...
Oct 29, 2025, 6:18 am GMT+0000
സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ്
Oct 29, 2025, 5:37 am GMT+0000
സംസ്ഥാനത്ത് സ്വർണവിലയിൽ വർധനവ്
Oct 29, 2025, 5:34 am GMT+0000
More from this section
എ.വി. അബ്ദുറഹിമാൻ ഹാജി ആർട്സ് ആൻഡ് സയൻസ് കോളേജിൽ ബിരുദദാനച്ചടങ്ങ് സ...
Oct 29, 2025, 4:49 am GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 29 ബുധനാഴ്ച പ്രവർ...
Oct 28, 2025, 4:31 pm GMT+0000
ആകാശത്ത് വിമാനത്തിനുള്ളിൽ ആക്രമണം: ഇന്ത്യാക്കാരൻ 2 കൗമാരക്കാരെ ഫോർക...
Oct 28, 2025, 3:47 pm GMT+0000
മത്സ്യത്തൊഴിലാളികൾ അതീവ ജാഗ്രത പാലിക്കണം; വിവിധ തീരങ്ങളിൽ മത്സ്യബന്...
Oct 28, 2025, 3:37 pm GMT+0000
മോൻത’ ചുഴലിക്കാറ്റ് കരയിലേക്ക്; കാലാവസ്ഥാ വകുപ്പിൻ്റെ മുന്നറി...
Oct 28, 2025, 3:34 pm GMT+0000
തിരുവനന്തപുരം വിമാനത്താവളത്തിലെ വിമാന സർവീസുകൾ താൽക്കാലികമായി നിർത്...
Oct 28, 2025, 3:31 pm GMT+0000
യുവാവിന്റെ ജനനേന്ദ്രിയം മുറിച്ച് കണ്ണ് കുത്തിപ്പൊട്ടിച്ച് നഗ്നനാക്...
Oct 28, 2025, 12:08 pm GMT+0000
‘വോട്ടര് പട്ടികതീവ്ര പുനഃപരിശോധന നടപ്പാക്കുമെന്ന കേന്ദ്ര തെരഞ്ഞെടു...
Oct 28, 2025, 12:06 pm GMT+0000
അമീബിക്ക് മസ്തിഷ്ക ജ്വരം: ആരോഗ്യ വകുപ്പിന്റെയും ഐസിഎംആറിന്റെയും സം...
Oct 28, 2025, 11:46 am GMT+0000
താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം; വിദ്യാർഥികൾ സ്കൂളിൽ എത്തുന്നില്ല, റി...
Oct 28, 2025, 11:06 am GMT+0000
ട്വിസ്റ്റ്… ട്വിസ്റ്റ്; ഉച്ചയ്ക്ക് ശേഷം സ്വര്ണവിലയില് വലിയ മാറ്റം
Oct 28, 2025, 10:53 am GMT+0000
നന്തി ഇരുപതാം മൈൽസിൽ സർവീസ് റോഡിലെ ഡ്രെയിനേജിൽ വീണ സ്ത്രീ രക്ഷപ്പെട...
Oct 28, 2025, 10:01 am GMT+0000
കുറ്റ്യാടി ചുരം റോഡിൽ പിക്കപ്പ് വാൻ മറിഞ്ഞ് യുവാവിന് പരിക്ക്
Oct 28, 2025, 9:57 am GMT+0000
നാദാപുരത്ത് കുട്ടിഡ്രൈവർമാരുടെ ഇരുചക്രവാഹന യാത്ര വർധിക്കുന്നു; അപകടവും
Oct 28, 2025, 9:19 am GMT+0000
വീടിനുമുകളിലെ താത്കാലിക മേൽക്കൂരകൾക്ക് ഇനി നികുതിയില്ല
Oct 28, 2025, 9:14 am GMT+0000
