തുറയൂർ: ലോക പരിസ്ഥിതി ദിനത്തിൽ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പയ്യോളി അങ്ങാടി യൂണിറ്റിൻ്റെ നേതൃത്വത്തിൽ വൃക്ഷതൈ നട്ടു.
ജില്ല സീനിയർ വൈ പ്രസിഡണ്ട് മണിയോത്ത് മൂസ്സ വൈസ് പ്രസിഡണ്ട് കെ. ടി വിനോദ്, യൂണിറ്റ് പ്രസിഡണ്ട് കെടി മുഹമ്മദ് ,ഗിരീഷ് പൊയ്കയിൽ, മണിദാസ് തുടങ്ങിയവർ സംസാരിച്ചു.

