തുറയൂർ ആക്കൂൽവയലിലെ നടേമ്മൽ കല്യാണി നിര്യാതയായി

news image
Mar 17, 2026, 3:41 am GMT+0000 payyolionline.in

തുറയൂർ: ആക്കൂൽവയൽ നടേമ്മൽ കേശവന്റെ ഭാര്യ കല്യാണി (77) നിര്യാതയായി. ഇന്ന് രാവിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം.
മക്കൾ: ബാബു (ഈജിപ്ത്), ഗീത, ബിന്ദു, ഗിരീഷ് (ഇന്ത്യൻ ബാങ്ക്, മാഹി).
മരുമക്കൾ: നാരായണൻ (റിട്ട. മിലിട്ടറി, വേളം), രാജൻ (റിട്ട. ഹെൽത്ത് ഇൻസ്പെക്ടർ, ആവള), സീന പൂളക്കൂൽ, സുജ കൂരാച്ചുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe