തുറയൂർ തോലേരിയിലെ നടേമ്മൽ വിമല അന്തരിച്ചു

news image
Dec 22, 2025, 1:57 pm GMT+0000 payyolionline.in

പയ്യോളി: തുറയൂർ തോലേരിയിലെ നടേമ്മൽ വിമല (58) അന്തരിച്ചു. ഭർത്താവ്: ബാബു. മക്കൾ: ബബീഷ്, ബിബീഷ്(ഷാർജ), ബബിത (സിപിഐ എം മീനത്തുകര ബ്രാഞ്ചംഗം). മരുമക്കൾ: എം പി അനീഷ് കുമാർ( സിപിഐ എം പാലയാട് ലോക്കൽ കമ്മിറ്റി അംഗം, മണിയൂർ പഞ്ചായത്ത് അംഗം), രജനി (കീഴരിയൂർ), സെൽവി (തിരുവനന്തപുരം). സഹോദരങ്ങൾ: ചന്ദ്രിക , ബാബു. സംസ്കാരം ചൊവ്വ വൈ കീട്ട് 4 ന് വീട്ടുവളപ്പിൽ. 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe