തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു

news image
Jun 26, 2025, 5:01 pm GMT+0000 payyolionline.in

തുറയൂർ: തുറയൂർ ബി ടി എം ഹയർ സെക്കന്ററി സ്കൂളിൽ ലഹരി വിരുദ്ധ ദിനം ആചരിച്ചു.
പി ടി എ പ്രസിഡണ്ട്‌ യൂ സി വാഹിദ് ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളും അധ്യാപകരും രക്ഷിതാക്കളും പ്രതിജ്ഞ ചൊല്ലി.

ലഹരി ബോധവൽക്കരണ ക്ലാസ്സ്‌, ഫ്ലാഷ്മോബ്, ആന്റി ഡ്രഗ് വാൾ, റാലി, രചന മത്സരം, ക്വിസ്, തുടങ്ങി പരിപാടി കൾ നടത്തി. ചടങ്ങിൽ ഹെഡ് മിസ്ട്രസ് പികെ സുചിത്ര അധ്യക്ഷം വഹിച്ചു. സ്റ്റാഫ് സെക്രട്ടറി സി എ നൗഷാദ്  സ്വാഗതം പറഞ്ഞു. ജയ, അശ്വിൻ , നിസാർ  എന്നിവർ ആശംസകൾ നടത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe