തൃശൂർ: പാർളിക്കാട് പട്ടിച്ചിറക്കാവ് ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു. തെക്കുംകര വലിയ വീട്ടിൽ കല്ലിപറമ്പിൽ സുനിൽ കുമാർ (47)ആണ് മുങ്ങി മരിച്ചത്. ഇന്ന് ഉച്ചക്ക് രണ്ടരയോടെയാണ് സംഭവം. കൂട്ടുകാരുമായി എത്തിയ സുനിൽ ക്ഷേത്രക്കുളത്തിൽ നീന്തുന്നതിനിടെ കുഴഞ്ഞ് മുങ്ങി താഴുകയായിരുന്നു. തുടർന്ന് നാട്ടുകാർ വടക്കാഞ്ചേരി ഫയർഫോഴ്സിൽ അറിയിക്കുകയായിരുന്നു. ഫയർഫോഴ്സ് ഒന്നര മണിക്കൂറോളം തെരച്ചിൽ നടത്തിയാണ് മൃതദേഹം കണ്ടെത്തിയത്. തിരുവാണിക്കാവ് ഓട്ടോ ഡ്രൈവറാണ് സുനിൽ. മൃതദേഹം മുളകുന്നത്ത് കാവ് മോർച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനൽകും.
തൃശ്ശൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Share the news :
Jun 23, 2025, 12:47 pm GMT+0000
payyolionline.in
വീണ്ടും ഇസ്രയേല്‍ ആക്രമണം; ഇറാനിലെ ഫോര്‍ദോ ആണവനിലയം ആക്രമിച്ചു, ടെഹ്റാനിലെ എവ ..
കൊയിലാണ്ടിയിൽ പൊട്ടിവീണ മരക്കൊമ്പ് മുറിച്ചു മാറ്റി ; ഗതാഗത തടസ്സം നീങ്ങി
Related storeis
ഇൻസ്റ്റഗ്രാമിൽ നിരന്തരം മെസേജ്, 36കാരൻ പിന്തുടര്ന്ന് ശല്യം ചെയ്തത്...
Feb 9, 2026, 3:14 pm GMT+0000
ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ വോട്ടെണ്ണൽ ഒരു മേശയിൽ ഒരേസമയം;...
Dec 13, 2025, 1:36 am GMT+0000
തദ്ദേശ തിരഞ്ഞെടുപ്പ്: വടക്കന്‍ കേരളം ഇന്ന് പോളിങ് ബൂത്തിലേക്ക്
Dec 11, 2025, 1:54 am GMT+0000
മോശം കാലാവസ്ഥ: കേരള – കർണാടക – ലക്ഷദ്വീപ് തീരങ്ങളിൽ കടലിൽ പോകുന്ന മ...
Sep 2, 2025, 9:37 am GMT+0000
ജെസിബി, തുറന്ന ജീപ്പില്‍ എൻട്രി,മദ്യപിച്ച് മതിൽ തകര്‍ത്തു; പരിധിവിട...
Aug 27, 2025, 6:53 am GMT+0000
ഓണ സമ്മാനമായി 2 മാസത്തെ ക്ഷേമ പെൻഷൻ, നാളെ മുതൽ അക്കൗണ്ടിലെത്തും; 16...
Aug 22, 2025, 7:14 am GMT+0000
More from this section
വീണ്ടും റെക്കോർഡിട്ട് സ്വർണ്ണവില; ഇന്ന് പവന് മുക്കാൽ ലക്ഷം രൂപ കടന്നു!
Jul 23, 2025, 6:14 am GMT+0000
ചെരുപ്പെടുക്കാൻ കയറി; സ്കൂളിൽ വിദ്യാർത്ഥി ഷോക്കേറ്റ് മരിച്ചു, സംഭവം...
Jul 17, 2025, 6:10 am GMT+0000
ഒരിടവേളയ്ക്ക് ശേഷം ചെല്ലാനത്ത് വീണ്ടും ചെമ്മീൻ ചാകര ; ഒരു കിലോഗ്രാം...
Jul 16, 2025, 2:15 pm GMT+0000
തൃശ്ശൂരിൽ ക്ഷേത്ര കുളത്തിൽ യുവാവ് മുങ്ങി മരിച്ചു
Jun 23, 2025, 12:47 pm GMT+0000
മലപ്പുറത്ത് ഒമ്പത് വാർഡുകൾ നിപ കണ്ടെയ്ൻമെന്റ് സോണുകൾ; വ്യാപാര സ്ഥാ...
May 9, 2025, 2:52 am GMT+0000
