തോൽപ്പെട്ടി: എക്സൈസ് ചെക്ക്പോസ്റ്റിൽ നടത്തിയ പരിശോധനയിൽ വെടിയുണ്ടകളുമായി യുവാവിനെ പിടികൂടി. താമരശ്ശേരി ഉണ്ണികുളം സ്വദേശി ഞാറപ്പൊയിൽ വീട്ടിൽ മൊയ്തീൻ ഹാജിയുടെ മകൻ സുഹൈബ് എൻ.പി. (40) ആണ് പിടിയിലായത്. ഇയാളിൽ നിന്ന് 30 വെടിയുണ്ടകൾ കണ്ടെടുത്തു. ഇന്ന് രാവിലെ തോൽപ്പെട്ടി എക്സൈസ് ചെക്ക് പോസ്റ്റിൽ പ്രിവന്റീവ് ഓഫീസർ ജോണി കെ.യുടെ നേതൃത്വത്തിൽ നടന്ന വാഹനപരിശോധനയ്ക്കിടെയാണ് സംഭവം. കർണാടകയിൽ നിന്ന് കാൽനടയായി വരികയായിരുന്ന ഇയാളെ സംശയം തോന്നി എക്സൈസ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യുകയായിരുന്നു. തുടർന്ന് ഇയാൾ തന്റെ കൈവശം വെടിയുണ്ടകളുണ്ടെന്ന് സമ്മതിച്ചു. എക്സൈസ് സംഘം വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ തിരുനെല്ലി പോലീസ് നടത്തിയ ദേഹപരിശോധനയിലാണ് 30 വെടിയുണ്ടകൾ കണ്ടെടുത്തത്. പ്രിവന്റീവ് ഓഫീസർ സുരേന്ദ്രൻ എം.കെ, സിവിൽ എക്സൈസ് ഓഫീസർമാരായ രാജേഷ് കെ. തോമസ്, ശശികുമാർ പി.എൻ, സുധിപ് ബി എന്നിവരും പരിശോധനാ സംഘത്തിലുണ്ടായിരുന്നു. തുടർ നടപടികൾക്കായി പ്രതിയെ തിരുനെല്ലി പോലീസിന് കൈമാറി.
- Home
- Latest News
- തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
തോൽപ്പെട്ടിയിൽ 30 വെടിയുണ്ടകളുമായി താമരശ്ശേരി സ്വദേശി പിടിയിൽ
                            Share the news : 
                        
                     
                            
                            Sep 13, 2025, 3:01 pm GMT+0000
                                                        
                                                            
							payyolionline.in
                        
                    
        
					 അമീബിക് മസ്തിഷ്ക ജ്വരം; ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിങ് പൂൾ പൂട്ടി 
       
                       
 മുക്കത്ത് അതിഥി തൊഴിലാളിയെ കഴുത്ത് മുറിച്ച് മരിച്ച നിലയിൽ കണ്ടെത്തി
     
    
                
				  Related storeis
                                             കോഴിക്കോട് നഗരത്തില്‍ ബസ് ജീവനക്കാരും വിദ്യാര്‍ഥികളും ഏറ്റുമുട്ടി; ...                                            
                                            
                            
                                                                                         Oct 31, 2025, 9:10 am GMT+0000
                                            
                           
                                
                                             അടിവസ്ത്രത്തില്‍ ഒളിച്ച് കടത്താൻ ശ്രമിച്ചത് ഒരു കോടിയുടെ സ്വർണം, കര...                                            
                                            
                            
                                                                                         Oct 31, 2025, 7:59 am GMT+0000
                                            
                           
                                
                                             പേരാമ്പ്ര മർദ്ദനം: പൊലീസ് നടപടി എടുക്കുന്ന ലക്ഷണം കാണുന്നില്ലെന്ന് ...                                            
                                            
                            
                                                                                         Oct 31, 2025, 7:57 am GMT+0000
                                            
                           
                                
                                             ജിയോ ഉപഭോക്താക്കൾക്ക് ജെമിനെ പ്രോ സൗജന്യം; ഗൂഗ്ളുമായി കരാറൊപ്പിട്ട...                                            
                                            
                            
                                                                                         Oct 31, 2025, 7:45 am GMT+0000
                                            
                           
                                
                                             പാപ്പിനിശ്ശേരിയിൽ ആർമി ഉദ്യോഗസ്ഥന്റെ വീട് കുത്തിത്തുറന്ന് മോഷണം                                            
                                            
                            
                                                                                         Oct 31, 2025, 7:34 am GMT+0000
                                            
                           
                                
                                             ഓപറേഷൻ സൈ ഹണ്ട്; 66 വീടുകളിൽ പരിശോധന, ജില്ലയില്‍ 1...                                            
                                            
                            
                                                                                         Oct 31, 2025, 6:47 am GMT+0000
                                            
                           
                                More from this section
                                                കിതപ്പിനു ശേഷം കുതിച്ചുയര്‍ന്ന് സ്വര്‍ണവില
                                                Oct 31, 2025, 5:48 am GMT+0000
                                            
                                 
                        
                                                തിക്കോടിയൻ സ്മാരക ഗവ: വി.എച്ച്.എസ്. സ്കൂളിൽ നാച്ചുറൽ സയൻസ് അധ്യാപക ...
                                                Oct 31, 2025, 5:27 am GMT+0000
                                            
                                 
                        
                                                സംസ്ഥാനത്ത് ഇതുവരെ 300 കോടിയിലധികം രൂപയുടെ സൈബർ തട്ടിപ്പ്; 263 പേർ ...
                                                Oct 31, 2025, 4:33 am GMT+0000
                                            
                                 
                        
                                                വൈക്കത്ത് കാർ കനാലിലേക്ക് മറിഞ്ഞ് അപകടം; യുവ ഡോക്ടര്‍ക്ക് ദാരുണാന്ത്യം
                                                Oct 31, 2025, 4:24 am GMT+0000
                                            
                                 
                        
                                                ഇന്ദിരാ ഗാന്ധി  അനുസ്മരണം: പയ്യോളിയില്‍ പുഷ്പാർച്ചനയും സ്മൃതി യാത്രയും
                                                Oct 31, 2025, 4:03 am GMT+0000
                                            
                                 
                        
                                                കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ ഒക്ടോബർ 31 വെള്ളിയാഴ്ച പ്...
                                                Oct 30, 2025, 2:12 pm GMT+0000
                                            
                                 
                        
                                                വടകര റെയിൽവേ സ്റ്റേഷനിൽ യുവാവ് ട്രെയിൻ തട്ടി മരിച്ചു.
                                                Oct 30, 2025, 1:17 pm GMT+0000
                                            
                                 
                        
                                                കെട്ടിട നിർമാണത്തിനിടെ വൈദ്യുത ലൈനിൽ നിന്ന് ഷോക്കേറ്റു; കണ്ണൂരിൽ തൊ...
                                                Oct 30, 2025, 1:13 pm GMT+0000
                                            
                                 
                        
                                                ഇന്ത്യയുടെ വൈവിധ്യങ്ങൾ ഉൾക്കൊണ്ട്  വിദ്യാർത്ഥികൾ വളർന്നു വരണം :  സ്...
                                                Oct 30, 2025, 12:56 pm GMT+0000
                                            
                                 
                        
                                                നവീകരിച്ച തച്ചംവെള്ളിക്കുളം നാടിന് സമർപ്പിച്ചു
                                                Oct 30, 2025, 12:36 pm GMT+0000
                                            
                                 
                        
                                                അമീബിക് മസ്തിഷ്കജ്വരം: ഒരു മരണം കൂടി, മരിച്ചത് തിരുവനന്തപുരം സ്വദേ...
                                                Oct 30, 2025, 12:22 pm GMT+0000
                                            
                                 
                        
                                                എട്ടാംമാസം അബോർഷന് ഗുളിക കഴിച്ചിട്ടും പ്രസവിച്ചു; കുഞ്ഞിനെ ക്വാറിയി...
                                                Oct 30, 2025, 11:46 am GMT+0000
                                            
                                 
                        
                                                സ്വർണ വില ഉച്ചക്ക് കൂടി; ചാഞ്ചാട്ടം തുടരുന്നു
                                                Oct 30, 2025, 11:30 am GMT+0000
                                            
                                 
                        
                                                ജോലിയാണോ ലക്ഷ്യം?  നവംബർ ഒന്നിന്  വിജ്ഞാന കേരളം മെഗാ തൊഴിൽമേള
                                                Oct 30, 2025, 11:25 am GMT+0000
                                            
                                 
                        
                                                ആ ഒരു കോടി നിങ്ങളുടെ പോക്കറ്റിലേക്കോ ?: ഇന്നത്തെ കാരുണ്യ പ്ലസ് KN-5...
                                                Oct 30, 2025, 11:23 am GMT+0000
                                            
                                 
                        
 
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            