ചന്ദനത്തിരി കത്തിക്കുന്നത് പല കുടുംബങ്ങളിലും ദൈനംദിന ആചാരത്തിന്റെ ഭാഗമാണ്. ചിലർ പ്രാര്‍ഥനക്കായും ശാന്തമായ അന്തരീക്ഷം സൃഷ്ടിക്കുന്നതിനായും മറ്റുചിലർ കൊതുകിനെ അകറ്റാനായും ചന്ദനത്തിരി അല്ലെങ്കിൽ സാമ്പ്രാണിത്തിരി കത്തിക്കുന്നു. എന്നാൽ, സ്ഥിരമായി ഇതിൻ്റെ പുക ശ്വസിക്കുന്നത് ആരോഗ്യത്തിന് അത്ര നല്ലതല്ലെന്ന് മുന്നറിയിപ്പ് നൽകുകയാണ് ഒരു ഇന്ത്യൻ ഡോക്ടർ. ചന്ദനത്തിരി കാലക്രമേണ ശ്വാസകോശത്തിന് കേടുവരുത്തുന്ന മാലിന്യങ്ങള്‍ പുറത്തുവിടുമെന്നും അതിന്റെ ഫലം പാസീവ് സ്മോക്കിങ് പോലെ ദോഷകരമാകുമെന്നും ഡെറാഡൂണില്‍ നിന്നുള്ള പള്‍മണോളജിസ്റ്റ് ഡോ. സോണിയ ഗോയല്‍ മുന്നറിയിപ്പ് നൽകി. ധൂപവര്‍ഗങ്ങള്‍ ശ്വാസകോശത്തിന് സ്ലോ പോയിസൺ പോലെയാകാമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അഗര്‍ബത്തികള്‍ സൂക്ഷ്മ കണികകള്‍ (PM2.5), കാര്‍ബണ്‍ മോണോക്സൈഡ്, അസ്ഥിര ജൈവ സംയുക്തങ്ങള്‍ (VOCs) എന്നിവ പുറത്തുവിടുന്നു. ഈ മാലിന്യങ്ങള്‍ ഒരുമിച്ച് വീടിനുള്ളിലെ വായുവിനെ മലിനമാക്കുകയും അടച്ചിട്ട സ്ഥലങ്ങളില്‍ ശ്വസിക്കുന്നത് സുരക്ഷിതമല്ലാതാക്കുകയും ചെയ്യുന്നു. കുട്ടികള്‍, പ്രായമായ കുടുംബാംഗങ്ങള്‍, ആസ്ത്മ അല്ലെങ്കില്‍ ദുര്‍ബലമായ ശ്വാസകോശം ഉള്ളവര്‍ എന്നിവര്‍ക്ക് പ്രത്യേകിച്ച് പ്രശ്നമാണ്
- Home
- Latest News
- ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ
ദിവസവും ചന്ദനത്തിരി പുകയ്ക്കുന്നുവരാണോ; എങ്കില്‍ ശ്രദ്ധിക്കണം, മുന്നറിയിപ്പുമായി വിദഗ്ധ
Share the news :

Sep 24, 2025, 10:58 am GMT+0000
payyolionline.in
സ്കൂളുകളുടെ നിര്‍മാണം; പൊതുവിദ്യാലയങ്ങളുടെ മുഖച്ഛായ മാറ്റാൻ 5000 ..
കുട്ടികളിലെ അധിക സ്ക്രീൻ ഉപയോഗം ഹൃദയാഘാതത്തിന് കാരണമാകുമെന്ന് പഠനം
Related storeis
കോഴിക്കോട് ചാലപ്പുറത്തെ പെണ്‍കുട്ടികളെ ഹോസ്റ്റലില്‍നിന്ന് ഇറക്കിവിട...
Sep 26, 2025, 2:06 am GMT+0000
ബാലുശ്ശേരി-കൂരാച്ചുണ്ട് റോഡില്‍ ഗതാഗത നിയന്ത്രണം
Sep 26, 2025, 2:01 am GMT+0000
കനത്ത മഴ: തിരുവനന്തപുരം ജില്ലയിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് അവധി
Sep 26, 2025, 1:47 am GMT+0000
ഓണം ബമ്പര്‍: 25 കോടി മുഴുവനും കിട്ടില്ല, ഭാഗ്യശാലിക്ക് ലഭിക്കുക ഇത്...
Sep 26, 2025, 1:44 am GMT+0000
മലപ്പുറം കോട്ടക്കലിൽ രണ്ടിടങ്ങളിൽ വൻ ലഹരിവേട്ട; 136 ഗ്രാം എംഡിഎംഎയ...
Sep 26, 2025, 1:36 am GMT+0000
ആധാർ കാർഡ് വാട്സ്ആപ് വഴിയും ഡൗൺലോഡ് ചെയ്യാം; പുതിയ ഫീച്ചറുമായി കേന്...
Sep 26, 2025, 1:34 am GMT+0000
More from this section
ഒരു ലോൺ ആണോ വേണ്ടത്…, സിബിൽ സ്കോർ പൂജ്യമായാലും ബാങ്ക് വായ്പ ല...
Sep 25, 2025, 1:00 pm GMT+0000
കുട്ടിയുടെ മുഖത്തടിച്ച് അംഗനവാടി അധ്യാപിക; സസ്പെൻഡ് ചെയ്ത് അധികൃതർ
Sep 25, 2025, 12:13 pm GMT+0000
ജീവിതത്തിലേക്ക് തിരിച്ചെത്തിച്ചത് 1189 കുട്ടികളെ; കണ്ണൂരിലും ക്ലിക്...
Sep 25, 2025, 12:02 pm GMT+0000
വൈദ്യുതി ലൈനിൽ വീണ ഓല മാറ്റുന്നതിനിടയിൽ കിണറിൽ വീണ് യുവാവിന് ദാരുണാ...
Sep 25, 2025, 11:49 am GMT+0000
ഡൗൺസിൻഡ്രോം ബാധിച്ച പെൺകുട്ടിക്കെതിരെ ലൈംഗികാതിക്രമം; ഓട്ടോ ഡ്രൈവർ...
Sep 25, 2025, 9:37 am GMT+0000
തിരുവനന്തപുരത്ത് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു; ഭാര്യ...
Sep 25, 2025, 9:35 am GMT+0000
അംഗനവാടി അധ്യാപിക കുട്ടിയുടെ മുഖത്തടിച്ചതായി പരാതി; സസ്പെൻഡ് ചെയ്ത്...
Sep 25, 2025, 9:16 am GMT+0000
ആഹാരം കഴിക്കുന്നതിനിടെ കുഴഞ്ഞു വീണ് നഴ്സിങ് വിദ്യാർത്ഥിനി മരിച്ചു
Sep 25, 2025, 9:07 am GMT+0000
ഓപ്പറേഷൻ നുംഖോർ: ദുൽഖർ സൽമാന്റെ കാർ രജിസ്റ്റർ ചെയ്തിരിക്കുന്നത് മറ്...
Sep 25, 2025, 9:03 am GMT+0000
“ബംപർ ഭാഗ്യശാലിയുടെ പാഠങ്ങൾ: 25 കോടി ചെലവഴിച്ചത് ഇങ്ങനെ; ആവർത...
Sep 25, 2025, 9:00 am GMT+0000
വരും ദിവസങ്ങളിലും കേരളത്തിൽ മഴ തുടരും, മറ്റന്നാൾ വടക്കൻ ജില്ലകളിലും...
Sep 25, 2025, 8:54 am GMT+0000
ഒരുമാസത്തിനിടെ വ്യാപക മയക്കുമരുന്ന് വേട്ട; പിടിയിലായത് 68 പേർ
Sep 25, 2025, 8:46 am GMT+0000
അതിവിദഗ്ധമായ മോഷണം ആരും കണ്ടില്ലെന്ന് ധരിച്ച് 37കാരൻ, സാക്ഷിയായി സി...
Sep 25, 2025, 7:34 am GMT+0000
വാട്സ്ആപ്പ് ഗ്രൂപ്പുകളിലെ ആ ‘ശല്യം’ ഇനിയില്ല; ‘എ...
Sep 25, 2025, 7:26 am GMT+0000
ചെളി വെള്ളം തെറിപ്പിച്ച് കാർ, റോഡിൽ നിന്ന് കാറിൽ ചെളിവാരി വിതറിയിട്...
Sep 25, 2025, 7:21 am GMT+0000