ചോമ്പാല :ദേശീയ പാതയിൽ സർവ്വീസ് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. ചോമ്പാൽ ആവിക്കര ക്ഷേത്രത്തിന് സമീപം താഴെ തോട്ടത്തിൽ മാതാസ് ഭവനത്തിൽ ടി.ടി.നാണു (61) ആണ് മരണപ്പെട്ടത് .മുക്കാളി കെ എസ് ഇ ബി ഓഫീസിന് സമീപം ചൊവ്വാഴ്ച ഉച്ചക്ക് 11.30നാണ് അപകടം. കനത്ത മഴയിൽ വെള്ളം കയറിയ കുഴിയിൽ ആക്റ്റീവ ഇരുചക്ര വാഹനം മറിഞ്ഞ് വിഴുകയായിരുന്നു. പരിക്കേറ്റ ഉടൻ മാഹി ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാണു ചോമ്പാൽ സർവ്വീസ് സഹകരണ ബാങ്ക് മുൻ ഡയറക്ടറാണ് രണ്ടാഴ്ച മുമ്പ് ദേശീയ പാതയിൽ കുഞ്ഞിപ്പള്ളി ടൗണിൽ ഓട്ടോ ഡ്രൈവർ കുഴിയിൽ വിണ് മരിച്ചിരുന്നു.
ഭാര്യ: ബീന
മക്കൾ: അഗിന, അനുരാഗ് (വ്യാപാരി മുക്കാളി ടൗൺ )
മരുമക്കൾ: മിറാഷ്, സുപർണ
സഹോദരങ്ങൾ: രാജൻ, വിജയൻ,ഉത്തമൻ, സരോജിനി(എടച്ചേരി) ബാബു,(ഗ്രാമീൺ ബാങ്ക് നാദപുരം) അശോകൻ ( മോഡൽ പോളി ടെക്നിക്ക് വടകര) പരേതനായ രവീന്ദ്രൻ. മുതദ്ദേഹം വടകര ജില്ല ആശുപത്രി മോർച്ചറിയിൽ .സംസ്ക്കാരം ബുധനാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് വീട്ടുവളപ്പിൽ.
- Home
- നാട്ടുവാര്‍ത്ത
- Vadakara
- ദേശീയപാത മുക്കാളിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
ദേശീയപാത മുക്കാളിയിൽ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം
Share the news :
Jun 17, 2025, 3:02 pm GMT+0000
payyolionline.in
യു.പി.ഐ ഇടപാട് ഇനി10 സെക്കൻഡിൽ; മേയിൽ ഇടപാട് 25.14 ലക്ഷം കോടി
മുട്ട പൊട്ടിച്ചപ്പോൾ പ്ലാസ്റ്റിക്കും റബറും; താറാവ് മുട്ട വാങ്ങിയവര്‍ പറ്റിക്കപ ..
Related storeis
കുഞ്ഞിപ്പള്ളി ടൗണിൽ നടപ്പാത അനുവദിക്കണം: ജനകീയ മുന്നണി പ്രക്ഷോഭത്തി...
Oct 22, 2025, 12:24 pm GMT+0000
ചോമ്പാലയിൽ ടോൾ പ്ലാസ വരുന്നു; ആശങ്കയിൽ നാട്ടുകാർ
Oct 11, 2025, 2:54 pm GMT+0000
വടകര ഉപജില്ല കായികമേള ആരംഭിച്ചു
Oct 8, 2025, 1:55 pm GMT+0000
വടകര റെയിൽവെ സ്റ്റേഷനിൽ മുടങ്ങി കിടക്കുന്ന പ്രീപെയ്ഡ് ഓട്ടോറിക്ഷ ബൂ...
Oct 4, 2025, 5:09 pm GMT+0000
വടകര ഇനി അതിദാരിദ്ര്യമുക്ത നഗരസഭ
Oct 3, 2025, 2:20 pm GMT+0000
ലോകം മഹാത്മാഗാന്ധിയെ ആദരിക്കുമ്പോൾ രാജ്യം തിരസ്കരിക്കുന്നു: കവി വീര...
Oct 3, 2025, 1:47 pm GMT+0000
More from this section
യാത്ര ഇളവ് പുനസ്ഥാപിക്കുക; വടകരയിൽ സീനിയർ സിറ്റിസൺസ് വെൽഫെയർ അസോസിയ...
Sep 25, 2025, 5:21 pm GMT+0000
വടകര റജിസ്ട്രാർ ഓഫിസ് കെട്ടിടം ഇനി ചരിത്രരേഖ; പൊളിച്ചുമാറ്റുന്നത് 1...
Sep 25, 2025, 2:57 pm GMT+0000
കോൺഗ്രസ്സ് നേതാവ് എം സി നാരായണന് അന്ത്യാഞ്ജലി അർപ്പിച്ച് നാട്
Sep 24, 2025, 3:50 pm GMT+0000
വടകര കുട്ടോത്ത് അഴിക്കോടൻ അനുസ്മരണം
Sep 23, 2025, 2:39 pm GMT+0000
ജില്ലാ ആശുപത്രിയിലെ ഡോക്ടർമാരുടെ ലഭ്യതക്കുറവ് പരിഹരിക്കണം: ജനാധിപത്...
Sep 21, 2025, 3:15 pm GMT+0000
മുയിപ്ര പി വി എൽ പി സ്കൂൾ സംരക്ഷിക്കുക: സംരക്ഷണസമിതി ബഹുജന കൂട്ടായ്മ
Sep 21, 2025, 3:01 pm GMT+0000
വടകരയിൽ ജി വി എച്ച് എസ് സ്കൂളിലെ എൻഎസ്എസ്സിന്റെ ഏകദിന ആയുർവേദ ക്യാമ്പ്
Sep 20, 2025, 1:45 pm GMT+0000
മിനിമം വേതനം പുതുക്കി നിശ്ചയിക്കുക; വടകരയിൽ ഷോപ്പ് ആൻഡ് കമേഷ്യൽ എംപ...
Sep 18, 2025, 1:05 pm GMT+0000
കുഞ്ഞിപ്പള്ളി അടിപ്പാത ഗതാഗതത്തിനായി തുറന്ന് കൊടുക്കുന്നത് നീളുന്നു...
Sep 13, 2025, 4:21 am GMT+0000
വടകര പ്രസ് ക്ലബ്ബില്‍ ഓണാഘോഷവും കുടുംബ സംഗമവും
Aug 30, 2025, 3:19 am GMT+0000
അഴിയൂർ- വെങ്ങളം ദേശീയ പാത ദുരിതപാത സമര പ്രഖ്യാപനം: 28ന്
Aug 26, 2025, 4:03 am GMT+0000
കോട്ടക്കൽ മോട്ടോർ & എൻജിനീയർ വർക്കേഴ്സ് യൂണിയൻ കെ.പി.സി ഷുക്കൂ...
Aug 23, 2025, 4:43 pm GMT+0000
അഴിയൂരിൽ ഓട്ടോയിൽ കടത്തിയ 63 ലിറ്റർ വിദേശമദ്യം പിടികൂടി; പ്രതി രക്ഷ...
Aug 12, 2025, 12:31 pm GMT+0000
സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം: ചോമ്പാല കമ്പയിൻ ആർട്സ് ആൻറ്റ് സ...
Aug 6, 2025, 5:27 pm GMT+0000
സർവ്വീസ് റോഡുകൾ ഗതാഗത യോഗ്യമാക്കണം: യുഡിഎഫ് വടകര കമ്മിറ്റി യോഗം
Jul 20, 2025, 3:16 pm GMT+0000
