തിക്കോടി: ദേശീയപാതാ വികസനത്തിനായി പൊളിച്ചുമാറ്റേണ്ട സമയം അതിക്രമിച്ചിട്ടുള്ളതിനാൽ തിക്കോടി ഗ്രാമപഞ്ചായത്ത്ഓഫീസ് തിക്കോടി ടൗണിനടുത്തുള്ള നിർദ്ദിഷ്ട വാടക കെട്ടിടത്തിലേക്ക് മാറ്റുന്നതിനുള്ള പ്രവർത്തി നവംബര്‍ 20 മുതൽ ആരംഭിക്കും. ഓഫീസ് ഷിഫ്റ്റിംഗ് പ്രവർത്തനം മൂന്ന് ദിവസമെങ്കിലും നീളും എന്നാണ് ചുമതലപ്പെടുത്തപ്പെട്ട കമ്പനി അറിയിച്ചിട്ടുള്ളത്. അതിനാൽ തുടർന്നുള്ള രണ്ട് പ്രവർത്തി ദിനങ്ങളായ 21 , 22 തീയതികള്‍ ഗ്രാമപഞ്ചായത്ത് ഓഫീസ് ഔദ്യോഗിക കാര്യങ്ങൾക്കായി പ്രവർത്തിക്കുകയില്ലയെന്ന് അധികൃതര്‍ അറിയിച്ചു.
ദേശീയപാതാ വികസനത്തിനായി പഞ്ചായത്ത് ഓഫീസ് മാറ്റുന്നു; തിക്കോടിയില്‍ രണ്ട് ദിവസം സേവനങ്ങള്‍ തടസ്സപ്പെടും
Nov 17, 2022, 4:38 am GMT+0000
payyolionline.in
സർവർ പണിമുടക്കി; റേഷൻ വാങ്ങാനാകാതെ ഉപഭോക്താക്കൾ
ചാൻസലർ പദവി: ബിൽ തയാറാക്കാൻ വകുപ്പുകളോടു നിർദേശിച്ച് മന്ത്രിസഭ