നടുവത്തൂർ അരീക്കര പരദേവത ക്ഷേത്രത്തിൽ പുതിയ രംഗവേദി ഉദ്ഘാടനം ചെയ്തു

news image
Apr 12, 2026, 2:06 pm GMT+0000 payyolionline.in

നടുവത്തൂർ: ശ്രീ അരീക്കര പരദേവത ക്ഷേത്രത്തിൽ പ്രഹ്ലാദ് വൃന്ദാവനം വകയായി നിർമ്മിച്ച പുതിയ രംഗവേദിയുടെ (സ്റ്റേജ്) ഉദ്ഘാടനം നടന്നു. ക്ഷേത്ര ഊരാളൻ സുധാകരൻ കിടാവാാണ് ഉദ്ഘാടന കർമ്മം നിർവ്വഹിച്ചത്. ക്ഷേത്രത്തിലെ തിറമഹോത്സവത്തോടനുബന്ധിച്ച് നടന്ന ചടങ്ങിൽ രാമചന്ദ്രൻ ചിത്തിര, ഭാസ്ക്കരൻ മാഷ്, രാധാകൃഷ്ണൻ ദേവതാരം, പീതാംബരൻ ചേരിമീത്തൽ, സുധീഷ് പാറക്ക് മീത്തൽ, ജിധീഷ് കണ്ണച്ചാട്ടിൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു .

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe