നന്തി ബസാർ: നന്തി ഇരുപതാം മൈലിൽ കുതിരോടി ഫാത്തിമ (ജാസ്മിൻ ഹൗസ്, കുറ്റിക്കാട്ടിൽ) (81)അന്തരിച്ചു . ഭർത്താവ് : പരേതനായ ഹസ്സൻ. മക്കൾ : സൈനബ, സുഹറ, ആയിഷ, സക്കീന, നഫീസ, സലീം, നസീറ, പരേതയായ സഫിയ. മരുമക്കൾ: ഇബ്രാഹിം (മുടാടി ), സുലൈമാൻ (പയ്യോളി ), മമ്മദ് നിലയെടുത്ത് (വൻമുഖം), അഹമ്മദ് കുട്ടി (താമരശ്ശേരി ), സെലാം (എലത്തൂർ ), അബ്ദുലത്തീഫ് (താമരശ്ശേരി ),സാദീഖ് (മൂഴിക്കൽ ), സുമീറ എടത്തോളി (ചിങ്ങപുരം). സഹോദരങ്ങൾ : കുതിരോടി അലി, നഫീസ (ഫറോക്ക്), പരേതരായ ഖദീജ, കുഞ്ഞിബി, അബൂബക്കർ.
നന്തി ഇരുപതാം മൈലിൽ കുതിരോടി ഫാത്തിമ (ജാസ്മിൻ ഹൗസ്, കുറ്റിക്കാട്ടിൽ) അന്തരിച്ചു .
Jun 12, 2026, 4:05 pm GMT+0000
payyolionline.in
പയ്യോളിയിൽ മൂന്ന് വയസ്സുകാരന് ഷിഗെല്ല സ്ഥിരീകരിച്ചു; പ്രതിരോധ പ്രവർത്തനങ്ങൾ ഊ ..
കോഴിക്കോട് നിപ ബാധ: കേന്ദ്ര സംഘം ഇന്നെത്തും; സംസ്ഥാനത്ത് പകർച്ചപ്പനി വ്യാപനം ..
