കോഴിക്കോട്: കുപ്പിവെള്ളത്തില്‍ നിന്നും ചത്ത പല്ലിയെ ലഭിച്ചതായി പരാതി. വെള്ളം കുടിച്ചതിനെ തുടര്‍ന്ന് യുവാവ് ആശുപത്രിയില്‍ ചികിത്സ തേടി. കോഴിക്കോട് അത്തോളി സ്വദേശി റിഷി റസാഖാണ് പരാതിയുമായി രംഗത്തെത്തിയത്. നന്മണ്ടയിലെ ബേക്കറിയില്‍ നിന്നും വാങ്ങിയ കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടതായി പരാതി ഉയർന്നത്.യാത്രക്കിടെ റിഷി റസാഖും കുടുംബവും ബേക്കറിയില്‍ നിന്നും വെള്ളം വാങ്ങിയിരുന്നു. ആദ്യം റിഷി റസാഖാണ് വെള്ളം കുടിച്ചത്. ശേഷം അഞ്ചുവയസ്സുള്ള കുട്ടിക്ക് നല്കാന് ഒരുങ്ങവെ വെള്ളത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുകയായിരുന്നു. പിന്നീട് പരിശോധിച്ചപ്പോഴാണ് കുപ്പിയുടെ അടിഭാഗത്തായി പല്ലിയെ ചത്തനിലയില്‍ കണ്ടതെന്ന് റിഷി പറയുന്നു. Heaven Cool എന്ന ബ്രാൻ്റഡ് കുപ്പി വെള്ളത്തിലാണ് ചത്ത പല്ലിയെ കണ്ടെത്തിയതെന്നും 2026 അഞ്ചാം മാസം വരെ കുപ്പിയില്‍ കാലാവധി ഡേറ്റ് പ്രിന്റ് ചെയ്തിട്ടുണ്ടെന്നും ഇദ്ദേഹം വ്യക്തമാക്കി. റിഷി റസാഖ് പിന്നീട് ബാലുശ്ശേരി താലൂക്ക് ആശുപത്രിയില്‍ ചികിത്സ തേടി. ആരോഗ്യ വകുപ്പില്‍ പരാതി നല്‍കുമെന്ന് യുവാവ് പറഞ്ഞു.
- Home
- Latest News
- നന്മണ്ടയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
നന്മണ്ടയിലെ ബേക്കറിയില്‍ നിന്ന് വാങ്ങിയ കുപ്പിവെള്ളം കുടിച്ച യുവാവ് ചികിത്സ തേടി; വെള്ളത്തിൽ ചത്ത പല്ലിയെ കണ്ടെത്തിയെന്ന് പരാതി
Share the news :
Dec 8, 2025, 5:50 am GMT+0000
payyolionline.in
നടിയെ ആക്രമിച്ച കേസ്; എട്ടാം പ്രതിയായ ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനിയട ..
ഒരു കുറ്റകൃത്യം, ഒമ്പത് വർഷം, ഒടുവിൽ വിധി; മൊഴി മാറ്റിയവരും ഒപ്പം നിന്നവരും
Related storeis
മലയാറ്റൂരിൽ കാണാതായ 19 വയസ്സുകാരിയുടെ മരണം കൊലപാതകം? ആൺ സുഹൃത്തിനെ...
Dec 9, 2025, 3:46 pm GMT+0000
മാവോവാദി ഭീഷണി: സാധ്യതാപട്ടികയിൽ കോഴിക്കോട് മലയോരത്തെ ഒട്ടേറെ ബൂത്തുകൾ
Dec 9, 2025, 2:48 pm GMT+0000
തദ്ദേശ തെരഞ്ഞെടുപ്പ്: ആദ്യഘട്ടത്തിൽ ഏഴ് ജില്ലകൾ വിധിയെഴുതി; പോളിങ് ...
Dec 9, 2025, 2:09 pm GMT+0000
കണ്ണൂരിൽ കെട്ടിടത്തിൽ നിന്ന് വീണ് പരിക്കേറ്റ യുവാവ് മരിച്ചു
Dec 9, 2025, 12:45 pm GMT+0000
വെള്ളം ഒഴിക്കുന്നതിനിടയിൽ യുവതി കുഴഞ്ഞുവീണ് മരിച്ചു
Dec 9, 2025, 12:22 pm GMT+0000
‘എൽഡിഎഫിന് കുത്തിയാല്‍ വോട്ട് ബിജെപിക്ക്’; തിരുവനന്തപുര...
Dec 9, 2025, 12:03 pm GMT+0000
More from this section
സ്പോട്ട് ബുക്കിങ്: നിയന്ത്രണങ്ങൾ കർശനമായി പാലിക്കും
Dec 9, 2025, 10:57 am GMT+0000
ലീഗ് വനിത സ്ഥാനാർഥിയെ കാണാനില്ല, മാതാവ് പൊലീസിൽ പരാതി നൽകി
Dec 9, 2025, 10:25 am GMT+0000
ദിലീപ് കുറ്റക്കാരനാണെന്ന് ഒരുഘട്ടത്തിലും തോന്നിയിട്ടില്ല, നമ്മൾ ആഗ്...
Dec 9, 2025, 10:05 am GMT+0000
ഇടുക്കിയിൽ വോട്ട് ചെയ്ത് മടങ്ങിയ യുവാവ് ചെക്ക് ഡാമിൽ മുങ്ങിമരിച്ചു
Dec 9, 2025, 10:01 am GMT+0000
ബിജെപി പ്രവര്ത്തകന് വെട്ടേറ്റു; വീട്ടിൽ കയറി ആക്രമിച്ചത് മുഖംമൂടി ...
Dec 9, 2025, 9:58 am GMT+0000
വഞ്ചിയൂരില്‍ സംഘർഷം; സിപിഎം കള്ളവോട്ട് ചെയ്തെന്ന് ബിജെപി, റീ പോളിങ്...
Dec 9, 2025, 9:43 am GMT+0000
ഭാഗ്യാന്വേഷികളുടെ ശ്രദ്ധയ്ക്ക്..; ലോട്ടറി നറുക്കെടുപ്പ് തീയതികളിൽ ...
Dec 9, 2025, 8:58 am GMT+0000
വടകര പൊലീസ് സ്റ്റേഷൻ പരിധിയിൽ 93 പ്രശ്നബാധിത ബൂത്തുകൾ
Dec 9, 2025, 8:03 am GMT+0000
ശബരിമല, പൊങ്കല്‍ യാത്ര; കേരളത്തിലേക്കുള്ള സ്പെഷ്യല്‍ ട്രെയിനുകള്‍ ...
Dec 9, 2025, 8:00 am GMT+0000
പോലീസ് കനത്ത ജാഗ്രതയിൽ; റൂറൽ ജില്ലയിൽ പതിനായിരം പോലീസുകാരെ വിന്യസ...
Dec 9, 2025, 7:43 am GMT+0000
കൊട്ടികലാശം; തദ്ദേശ തിരഞ്ഞെടുപ്പ്, പരസ്യപ്രചാരണം ഇന്ന് ആറു മണി വരെ
Dec 9, 2025, 7:15 am GMT+0000
ജമ്മുവിൽ നിന്നും പിടിയിലായ ചൈനീസ് പൗരന്റെ ഫോൺ പരിശോധനക്കയച്ചു
Dec 9, 2025, 7:12 am GMT+0000
ദിലീപിനെ പിന്തുണച്ച് വെട്ടിലായ അടൂർ പ്രകാശ് മലക്കംമറിഞ്ഞു: ‘കോടതിയ...
Dec 9, 2025, 7:00 am GMT+0000
ഡിജിറ്റൽ പണമിടപാട്: യുപിഐ ഒന്നാമത്
Dec 9, 2025, 6:45 am GMT+0000
നേരിയ ആശ്വാസമായി സ്വർണവില താഴുന്നു…
Dec 9, 2025, 6:28 am GMT+0000
