മലപ്പുറം: വേങ്ങരയില്‍ നബിദിന പരിപാടി കാണാന്‍ മകനുമായി പോകവേ റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ച് ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. വേങ്ങര അമ്പലപുറായ പാലേരി മുഹമ്മദ് കുട്ടി ബഖവിയുടെ മകന് അബ്ദുല്‍ ജലീല്‍ (39) ആണ് മരിച്ചത്. കഴിഞ്ഞദിവസം രാത്രി 10 മണിക്ക് ഗാന്ധിദാസ് പടിക്ക് സമീപത്തുവെച്ചാണ് അപകടം നടന്നത്. വാഹനം നിര്‍ത്തിയിട്ട് എസ്ബിഐ ബാങ്കിന് പിന്നിലുള്ള മദ്രസയിലേക്ക് നബിദിന പരിപാടി കാണാന്‍ മകനുമായി പോകുമ്പോഴാണ് അമിത വേഗതയിലെത്തിയ ബൈക്ക് അബ്ദുല്‍ ജലീലിനെ ഇടിച്ചത്. ഗുരുതരമായി പരിക്കേറ്റ അദ്ദേഹത്തെ ഉടന്‍തന്നെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.
നബിദിന പരിപാടി കാണാന്‍ മകനുമായി റോഡ് മുറിച്ചുകടക്കുന്നതിനിടെ ബൈക്കിടിച്ചു;കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന 39കാരന് മരിച്ചു
Share the news :

Sep 10, 2025, 11:13 am GMT+0000
payyolionline.in
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധിയിലെ പരിപ ..
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർക്ക് സസ്പെ ..
Related storeis
ഇരുചക്രവാഹനങ്ങൾ പരസ്പരം കൂട്ടിയിടിച്ച് അപകടം; രണ്ട് പേർക്ക് ദാരുണാന...
Sep 10, 2025, 12:45 pm GMT+0000
വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം; മലപ്പുറം സ്വദേശിയായ പെൺകുട്ടിക്ക് ര...
Sep 10, 2025, 11:34 am GMT+0000
ഗൂഗിൾ പേ വഴി കൈക്കൂലി വാങ്ങി, അടൂർ താലൂക്ക് ഓഫീസിലെ ഓഫീസ് അറ്റൻഡർ...
Sep 10, 2025, 11:30 am GMT+0000
വിനീത് ശ്രീനിവാസന്റെ സംഗീതനിശക്കിടെ ലാത്തിച്ചാര്‍ജ്; സംഭവം നിശാഗന്ധ...
Sep 10, 2025, 11:09 am GMT+0000
ടിക്കറ്റും രേഖകളും ആവശ്യപ്പെട്ടു; ശീതളപാനീയ കച്ചവടക്കാരന് ഓടുന്ന ട...
Sep 10, 2025, 11:05 am GMT+0000
‘സിഐ ലാത്തി കൊണ്ട് അടിച്ചു, വെറുതെ എന്തിനാ സാറെ തല്ലുന്നതെന്ന...
Sep 10, 2025, 11:00 am GMT+0000
More from this section
കാന്താര 2 വിന് കേരളത്തിൽ വിലക്ക്, സിനിമ സംസ്ഥാനത്ത് പ്രദർശിപ്പിക്കി...
Sep 10, 2025, 7:10 am GMT+0000
പാലക്കാട് യുവതി ഭര്‍തൃവീട്ടിൽ മരിച്ച നിലയിൽ; മരണത്തിൽ ദുരൂഹത ആരോപി...
Sep 10, 2025, 7:00 am GMT+0000
ശരീരഭാരം നിയന്ത്രിക്കണോ? പാഷൻ ഫ്രൂട്ട് ശീലമാക്കൂ..!
Sep 9, 2025, 10:41 am GMT+0000
മോശം കാലാവസ്ഥയും ശക്തമായ കാറ്റും; മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശവുമ...
Sep 9, 2025, 10:38 am GMT+0000
രാത്രിയിലെ ഹൃദയാഘാത സാധ്യത കുറയ്ക്കാം: ഈ 6 കാര്യങ്ങള്‍ ശ്രദ്ധിച്ചാല...
Sep 9, 2025, 10:33 am GMT+0000
സർവകാല റെക്കോഡിൽ കെഎസ്ആർടിസി; പ്രതിദിന വരുമാനം പത്ത് കോടി കടന്നു
Sep 9, 2025, 10:24 am GMT+0000
എൻ്റെ പൊന്നേ…. ഗ്രാമിന് 10000 കടന്നു ; ഒരു പവന് 80880 രൂപ ...
Sep 9, 2025, 6:32 am GMT+0000
സോഫ്റ്റാണ് സ്വീറ്റും ! മധുരംകിനിയും ക്രീംബണ്‍ ഇനി സിംപിളായി വീട്ടില...
Sep 8, 2025, 12:29 pm GMT+0000
ആരവങ്ങൾക്ക് കാതോർത്ത് ശക്തന്റെ തട്ടകം; തൃശ്ശൂരിൽ ഇന്ന് പുലിക്കളി
Sep 8, 2025, 10:57 am GMT+0000
അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികി...
Sep 8, 2025, 7:13 am GMT+0000
കുളത്തിൽ വീണ ബന്ധുവിനെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ വെള്ളത്തിലേക്ക...
Sep 7, 2025, 12:30 pm GMT+0000
80,000 തൊടാൻ സ്വർണവില; 48 മണിക്കൂറിനിടെ ഉയർന്നത് 1,200 രൂപ; സർവകാല ...
Sep 6, 2025, 12:30 pm GMT+0000
കണ്ണൂർ ആർ.ടി ഓഫീസിലെ സീനിയർ ഉദ്യോഗസ്ഥൻ, എല്ലാം നടത്തിക്കൊടുക്കും, ...
Sep 6, 2025, 12:21 pm GMT+0000
കുന്നംകുളം കസ്റ്റഡി മര്‍ദനം: നാല് പൊലീസുകാരെ പിരിച്ചുവിടാമെന്ന് നിയ...
Sep 6, 2025, 12:13 pm GMT+0000
മുല്ലപ്പൂ കൈവശം വെച്ചതിന് നവ്യാ നായർക്ക് എയർപോർട്ടിൽ ഒന്നേകാൽ ലക്ഷം...
Sep 6, 2025, 12:08 pm GMT+0000