നായയുടെ കടിയേറ്റാല് ഉടന് തന്നെ കടിയേറ്റ ഭാഗത്തെ വൈറസ് എത്രയും പെട്ടെന്ന് കഴുകിക്കളയേണ്ടത് അത്യാവശ്യമാണ്. സോപ്പും വെളളവും ഉപയോഗിച്ച് കഴുകി കളയുന്നത് വൈറസുകളെ നീക്കം ചെയ്യുന്നതിന് സഹായിക്കും. ഇത് പിന്നീടുളള വൈറസ് സഞ്ചാരത്തെ നിയന്ത്രിക്കുന്നതിനും സഹായിക്കും. ഒരു വ്യക്തിയുടെ തലച്ചോറിന് അടുത്തുളള ഭാഗങ്ങള് തല,മൂക്ക്,മുഖം,കഴുത്ത് ,ചെവി തുടങ്ങിയ സ്ഥലങ്ങളിലാണ് കടിയേല്ക്കുന്നതെങ്കില് അത് അപകടമാണ്. വൈറസ് നേരിട്ട് ഞരമ്പുകളില് നിന്ന് മസ്തിഷ്കത്തിലെത്തിയാല് പ്രതിരോധ കുത്തിവെപ്പുകള് ഫലിക്കണമെന്നില്ല. കടിയേറ്റത് ശരീരത്തിന്റെ താഴ് ഭാഗത്താണെങ്കില് വൈറസ് തലച്ചോറിലെത്താന് സമയമെടുക്കും. രണ്ട് രീതിയില് ആയാലും കടിയേറ്റയുടന് തന്നെ 15 മിനിറ്റെങ്കിലും കടിയേറ്റ ഭാഗം മുഴുവന് ഒഴുകുന്ന വെള്ളത്തില് സോപ്പ് ഉപയോഗിച്ച് കഴുകേണ്ടത് ആത്യാവശ്യമാണ്.
- Home
- Latest News
- നായയുടെ കടിയേറ്റാല് പേവിഷബാധ ഉണ്ടാകാതിരിക്കാന് ചെയ്യേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം
നായയുടെ കടിയേറ്റാല് പേവിഷബാധ ഉണ്ടാകാതിരിക്കാന് ചെയ്യേണ്ട കാര്യങ്ങള് എന്തൊക്കെയെന്ന് നോക്കാം
Share the news :
May 5, 2025, 5:32 am GMT+0000
payyolionline.in
നീറ്റ് പരീക്ഷ എഴുതാൻ വിദ്യാർത്ഥി വ്യാജ ഹാൾടിക്കറ്റുമായി എത്തിയ സംഭവം ; ‘ ..
ഇനി ഇംഗ്ലീഷ് പഠനം എളുപ്പമായി, തച്ചൻകുന്നിൽ ബ്രൈറ്റ് വേ ഇംഗ്ലീഷ് അക്കാദമി പ ..
Related storeis
നന്തിബസാർ കൊമ്മോത്ത് കുഞ്ഞിരാമൻ അന്തരിച്ചു
Nov 2, 2025, 4:04 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 03 തിങ്കളാഴ്ച പ്രവർ...
Nov 2, 2025, 2:16 pm GMT+0000
കോമത്തുകര കൈലാസ് റോഡിൽ കൈലാസിൽ ശ്രീധരൻ അന്തരിച്ചു
Nov 2, 2025, 9:31 am GMT+0000
എൻഐടി, ഐഐഐടി പ്രവേശനം: ജെഇഇ മെയിൻ രജിസ്ട്രേഷൻ നവംബർ 27വരെ
Nov 2, 2025, 5:43 am GMT+0000
മേപ്പയ്യൂരിൽ സൗജന്യ നേത്ര പരിശോധന ക്യാമ്പ് നടത്തി
Nov 2, 2025, 5:32 am GMT+0000
മേലടി ഉപജില്ലാ സ്കൂൾ കലോത്സവം പ്രോഗ്രാം കമ്മിറ്റി ഓഫീസ് ഉദ്ഘാടനവു...
Nov 2, 2025, 5:25 am GMT+0000
More from this section
കോഴിക്കോട് കത്തിക്കുത്തിൽ യുവാവിന് പരിക്ക്, പ്രതിയെ തിരിച്ചറിഞ്ഞിട്...
Nov 2, 2025, 4:41 am GMT+0000
തിക്കോടി കുറ്റി വയലിൽ അജയൻ അന്തരിച്ചു
Nov 2, 2025, 3:07 am GMT+0000
പള്ളിക്കര മടിയാരി തങ്കം അമ്മ അന്തരിച്ചു
Nov 2, 2025, 3:04 am GMT+0000
അമേരിക്കയിൽ വൻ വായ്പ തട്ടിപ്പ്; ഇന്ത്യൻ വംശജൻ മുങ്ങിയത് 4000 കോടിയു...
Nov 1, 2025, 4:31 pm GMT+0000
മുലപ്പാൽ നെറുകയിൽ കയറി ഒന്നരവയസ്സുകാരൻ മരിച്ചു
Nov 1, 2025, 4:27 pm GMT+0000
ബാലുശ്ശേരിയിൽ വൻ മയക്കുമരുന്ന് വേട്ട; 78 ഗ്രാം എംഡിഎംഎയുമായി യുവാവ്...
Nov 1, 2025, 4:06 pm GMT+0000
കേരള സർവകലാശാല രജിസ്ട്രാറെ തിരിച്ചെടുക്കാൻ തീരുമാനം
Nov 1, 2025, 4:03 pm GMT+0000
കഴുത്തില് പെര്ഫ്യൂം പുരട്ടുന്നവരുടെ ശ്രദ്ധയ്ക്ക്; വരുത്തി വയ്ക്കു...
Nov 1, 2025, 3:14 pm GMT+0000
സാമ്പത്തിക തട്ടിപ്പ് കേസ്: അറസ്റ്റിലായ വ്യവസായി മുഹമ്മദ് ഷെർഷാദിനെ ...
Nov 1, 2025, 3:10 pm GMT+0000
ഫേസ്ബുക്കിന് സമാനമായി വാട്സ്ആപ്പിലും കവർ ഫോട്ടോ; പുതിയ ഫീച്ചർ വര...
Nov 1, 2025, 2:18 pm GMT+0000
അമ്മമാരെ തെരുവിലിറക്കിയവർ നന്നാകില്ല, പിണറായി ഒന്നോർത്തിരിക്കുന്നത...
Nov 1, 2025, 2:16 pm GMT+0000
കൊയിലാണ്ടി സ്പെഷ്യാലിറ്റി പോളിക്ലിനിക്കിൽ നവംബർ 02 ഞായറാഴ്ച പ്രവർത്...
Nov 1, 2025, 1:49 pm GMT+0000
ഷാഫി പറമ്പിലിന് പരിക്കേറ്റ പേരാമ്പ്രയിലെ സംഘര്ഷം; പൊലീസിനെതിരെ കേ...
Nov 1, 2025, 1:41 pm GMT+0000
ആധാർ ഉടമകളുടെ ശ്രദ്ധയ്ക്ക്; ഇന്ന് മുതൽ 3 കാര്യങ്ങൾ മാറുന്നു, അറിയേണ...
Nov 1, 2025, 12:22 pm GMT+0000
അംഗനവാടി കെട്ടിടം ഉദ്ഘാടനം ചെയ്തു.
Nov 1, 2025, 12:04 pm GMT+0000
