നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്തിന്റെ വിജയം ; നന്തിയിൽ യുഡിഎഫിൻ്റെ ആഹ്ലാദ പ്രകടനം

news image
Jun 23, 2025, 3:51 pm GMT+0000 payyolionline.in

നന്തി ബസാർ: നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് വിജയിച്ചതിൽ വോട്ടർമാർക്ക് അഭിവാദ്യമർപ്പിച്ചു കൊണ്ട് യു ഡി എഫ്ആഹ്ലാദ പ്രകടനം നടത്തി. നേതാക്കളായ സി.കെ.അബുബക്കർ , കിഴക്കയിൽ രാമകൃഷ്ണണൻ വർദ് അബ്ദുറഹിമാൻ,പപ്പൻ മുടാടി, ഒ.കെ.കാസിം, രൂപേഷ് കൂടത്തിൽ, തൈക്കണ്ടി റഫീഖ്, കെ പി മൂസ, എം സി ഷറഫുദ്ദീൻ, പി.വി.കെ.അഷ്റഫ്, മുതുകുനിമുഹമ്മദലി, കൂരളികുഞ്ഞമ്മദ് , സുരേഷ് ബാബു തുടങ്ങിയവർ നേതൃത്വം നൽകി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe