അമൃത്സർ: പഞ്ചാബിൽ സിർഹിന്ദിന് സമീപം അമൃത്സർ-സഹർസ ഗരീബ് രഥ് എക്സ്പ്രസ് ട്രെയിനിൽ വൻ തീപിടിത്തം. സിർഹിന്ദ് റെയിൽവേ സ്റ്റേഷനിലെത്തിയപ്പോഴാണ് കോച്ചിനകത്ത് തീ പിടിത്തമുണ്ടായത്. 3 കോച്ചുകളിലേക്ക് തീ പടർന്നു. ഒരു കോച്ച് പൂർണമായും കത്തി നശിച്ചു. തീ കണ്ട ഉടനെ യാത്രക്കാരെ മാറ്റി തീയണച്ചെന്ന് റെയിൽവേ അറിയിച്ചു. ആർക്കും പരിക്കില്ലെന്നാണ് പ്രാഥമിക വിവരം. ട്രെയിനിൻ്റെ 19-ാം നമ്പർ കോച്ചിലാണ് ആദ്യം തീപിടിത്തമുണ്ടായത്. ഈ കോച്ച് പൂർണ്ണമായും കത്തിനശിച്ചു. തീപിടിച്ച ബോഗിയിൽ നിരവധിപ്പേർ യാത്ര ചെയ്തിരുന്നതായും റിപ്പോർട്ടുണ്ട്. ട്രെയിനിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ട്രെയിൻ നിർത്തിയിട്ട് തീയണക്കാൻ ശ്രമം തുടങ്ങിയതിനാൽ വലിയൊരു അപകടം ഒഴിവായി. റെയിൽവേ അധികൃതരും അഗ്നിശമന സേനയും ഉടൻ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി.
- Home
- Latest News
- പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
പഞ്ചാബിൽ ട്രെയിനിൽ വൻ തീപിടിത്തം, 3 കോച്ചുകളിലേക്ക് തീ പടർന്നു
Share the news :
Oct 18, 2025, 5:03 am GMT+0000
payyolionline.in
തിരുവനന്തപുരത്ത് ഹോസ്റ്റലിൽ അതിക്രമിച്ച് കയറി ഉറങ്ങിക്കിടന്ന 25കാരിയെ ബലാത്സം ..
ദിവസങ്ങൾക്ക് ശേഷം സ്വർണവിലയിൽ വൻ കുറവ്
Related storeis
തുടര്‍ച്ചയായ നാല് ദിവസം ബാങ്കുകള്‍ അടഞ്ഞുകിടക്കും
Jan 21, 2026, 9:35 am GMT+0000
പിണറായി വിജയനെ എൻ.ഡി.എയിലേക്ക് ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അതാവലെ
Jan 21, 2026, 9:26 am GMT+0000
ഷിംജിതക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്, യുവതി സംസ്ഥാനം വിട്ടതായി സൂചന
Jan 21, 2026, 9:02 am GMT+0000
തടി കുറക്കാൻ യൂട്യൂബിൽ കണ്ട മരുന്ന് വാങ്ങിക്കഴിച്ചു, 19കാരിക്ക് ദാര...
Jan 21, 2026, 8:07 am GMT+0000
ബൈക്കില്‍ ഡ്രൈവര്‍ക്കുപുറമേ രണ്ട് യാത്രക്കാര്‍ ഉണ്ടായിരുന്നതിന്റെ പ...
Jan 21, 2026, 8:06 am GMT+0000
ഇന്ന് രണ്ടാംതവണയും സ്വര്‍ണവിലയില്‍ കുതിപ്പ്; പവന് കൂടിയത് രണ്ടായിരത...
Jan 21, 2026, 7:58 am GMT+0000
More from this section
ഇന്നും സ്വർണവിലയിൽ വൻ കുതിപ്പ്, ഒരു പവൻ സ്വർണവില പുതിയ ഉയരത്തിൽ; ഇന...
Jan 21, 2026, 6:18 am GMT+0000
ഷാഫി പറമ്പില്‍ എംപിക്ക് അറസ്റ്റ് വാറന്റ്
Jan 21, 2026, 5:50 am GMT+0000
സൗജന്യ ഡയാലിസിസ് നിലയ്ക്കാതിരിക്കാൻ ‘തണൽ ചായ’; ഒറ്റദിവസം ഒരു കോടി രൂപ
Jan 21, 2026, 5:27 am GMT+0000
മൂവായിരത്തിലധികം പെർമിറ്റുകൾ ഉണ്ടായിട്ടും വടകരയിൽ രാത്രി ഓട്ടോ ക്ഷാ...
Jan 21, 2026, 5:16 am GMT+0000
ബാലുശ്ശേരിയിൽ പോലീസിൽ മൊഴി നൽകി മടങ്ങിയ വാർഡ് മെമ്പർക്ക് നേരെ ആക്രമണം
Jan 21, 2026, 5:12 am GMT+0000
‘ഹരിശ്രീ’ ബസിലെ കണ്ടക്ടറെ ആക്രമിച്ച കേസിലെ പ്രതിയെ അറസ്റ്റ് ചെയ്യുക...
Jan 21, 2026, 5:01 am GMT+0000
ടോൾ പിരിവ് മാത്രം; പണി പിന്നെയും പിന്നോട്ട് , വെങ്ങളം–അഴിയൂർ ദേശീയപ...
Jan 21, 2026, 1:58 am GMT+0000
രാജ്യത്ത് ആദ്യം; കോഴിക്കോട് മെഡിക്കൽ കോളജിൽ ന്യൂക്ലിയർ മെഡിസിനിൽ പി...
Jan 21, 2026, 1:36 am GMT+0000
ദീപക് ബസിലേക്ക് കയറുന്നത് സിസിടിവിയിൽ; ‘പ്രശ്നങ്ങളുണ്ടായില്ല, യുവതി...
Jan 21, 2026, 1:34 am GMT+0000
ഫ്ലാഗ്ഷിപ്പ് കാറ്റഗറിയിൽ തങ്ങളുടെ ‘കയ്യൊപ്പ്’ ചാർത്താൻ മോട്ടോ: ‘സിഗ...
Jan 21, 2026, 1:31 am GMT+0000
വൈഫൈ സ്ലോ ആണോ? നെറ്റിനെ കുറ്റം പറയും മുമ്പ് ഇതൊന്ന് ചെയ്തു നോക്കു
Jan 21, 2026, 1:30 am GMT+0000
ഷിംജിത മുസ്തഫ സംസ്ഥാനം വിട്ടതായി സൂചന, മുൻകൂർ ജാമ്യത്തിനായുള്ള ശ്രമ...
Jan 21, 2026, 1:26 am GMT+0000
കേരള കുംഭമേള: രഥയാത്ര പൊലീസ് സംരക്ഷണയിൽ പാലക്കാട് അതിർത്തി വരെ; 22ന...
Jan 20, 2026, 5:08 pm GMT+0000
വിയ്യൂരില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവാവിന്റെ മൃതദേഹത്തിന് രണ്ട...
Jan 20, 2026, 4:26 pm GMT+0000
വിവാഹവീട്ടിലെ പായസ ചെമ്പിൽ വീണ് പൊള്ളലേറ്റയാൾ മരിച്ചു; സംഭവം മലപ്പു...
Jan 20, 2026, 3:30 pm GMT+0000
