കോഴിക്കോട് : ചങ്ങരോത്ത് പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച് മുസ്ലിം ലീഗ് പ്രവർത്തകർ ശുദ്ധികലശം നടത്തിയ സംഭവത്തിൽ പൊലീസിൽ പരാതി നൽകി പഞ്ചായത്ത് പ്രസിഡൻ്റ് ഉണ്ണി വേങ്ങേരി. ലീഗ് പ്രവർത്തകർക്കെതിരെ നടപടി വേണമെന്നാണ് പരാതിയിലെ ആവശ്യം. എസ് സി വിഭാഗത്തിൽപ്പെട്ട തന്നെ ജാതീയമായി അധിക്ഷേപിച്ചെന്നാണ് ഉണ്ണി വേങ്ങേരി പരാതിയിൽ ആരോപിക്കുന്നത്. സമീപ പഞ്ചായത്തുകളിൽ യുഡിഎഫ് വിജയിച്ചെങ്കിലും ഇത്തരം പരിപാടി എവിടെയും നടത്തിയില്ല. താൻ ദളിത് വിഭാഗത്തിൽപ്പെട്ട ആളായത് കൊണ്ടാണ് ശുദ്ധീകരണം നടത്തിയതെന്നും ഇത് മനോവിഷമം ഉണ്ടാക്കിയെന്നും ഉണ്ണി വേങ്ങേരി പറയുന്നു.അതേസമയം, ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ പൊലീസ് കേസെടുത്തു. ചാണകം തളിച്ച് ശുദ്ധികലശം നടത്തിയെന്നാരോപിച്ച് ചങ്ങരോത്ത് പഞ്ചായത്തിലേക്ക് മാർച്ച് നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. 14 പേർക്കെതിരെയാണ് കേസ്. നിയമവിരുദ്ധമായ സംഘം ചേരൽ, ഗതാഗത തടസം സൃഷ്ടിക്കൽ തുടങ്ങിയ വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
- Home
- Latest News
- പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്
പഞ്ചായത്തിൽ ചാണകവെള്ളം തളിച്ച സംഭവം; ലീഗ് പ്രവർത്തകർക്കെതിരെ പൊലീസിൽ പരാതി നൽകി ചങ്ങരോത്ത് പഞ്ചായത്ത് പ്രസിഡൻ്റ്
Share the news :
Dec 17, 2025, 8:16 am GMT+0000
payyolionline.in
ദുബൈയിൽ നിന്നെത്തി പ്രതിശ്രുത വധുവിനെ കാണാനായി വീട്ടിൽ നിന്നിറങ്ങിയ യുവാവിനെ ..
ശബരിമല സ്വർണ കൊള്ള: വീണ്ടും നിര്‍ണായക അറസ്റ്റ്, മുൻ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ ..
Related storeis
കെഎസ്ഇബി ഉപഭോക്താക്കൾക്ക് സന്തോഷവാര്‍ത്ത, ഫെബ്രുവരിയിൽ കറണ്ട് ബില്ല...
Jan 31, 2026, 1:20 pm GMT+0000
സാരിയുടുത്ത് വീട്ടിലെത്തിയത് സ്ത്രീയല്ല, പുരുഷൻ; മലപ്പുറത്ത് എസ്ഐആർ...
Jan 31, 2026, 1:17 pm GMT+0000
എംബിഎ, എംസിഎ പ്രവേശനം; ഫെബ്രുവരി 15 വരെ അപേക്ഷിക്കാം
Jan 31, 2026, 12:05 pm GMT+0000
കേന്ദ്ര ബജറ്റ് നാളെ: പ്രതീക്ഷയോടെ കേരളം; ഉന്നയിച്ചത് 29 ആവശ്യങ്ങൾ
Jan 31, 2026, 11:59 am GMT+0000
വഴിത്തിരിവായത് കഴുത്തിലെ കയറിലെ കെട്ട്, പത്തനംതിട്ടയിൽ നഴ്സിനെ ബലാത...
Jan 31, 2026, 11:20 am GMT+0000
ലോറിയെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ ബസിൽ ഇടിച്ചു; ബൈക്ക് യാത്രക്കാ...
Jan 31, 2026, 11:16 am GMT+0000
More from this section
ചെങ്കോട്ട സ്ഫോടനം: വൈറ്റ് കോളർ ഭീകര സംഘം കൂടുതലിടങ്ങളിൽ സ്ഫോടനം നടത...
Jan 31, 2026, 9:07 am GMT+0000
വ്യവസായി സി ജെ റോയിയുടെ മരണം: അന്വേഷണം സിഐഡിക്ക്, സംസ്കാരം നാളത്തേക...
Jan 31, 2026, 8:03 am GMT+0000
സ്പോര്‍ട്സ് അക്കാഡമികളിലേയ്ക്ക് സെലക്ഷന് ട്രയല്‍സ്; എങ്ങനെ അപേക്...
Jan 31, 2026, 7:57 am GMT+0000
മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു
Jan 31, 2026, 7:44 am GMT+0000
ഗുരുവായൂരില്‍ വമ്പൻ കല്യാണമേളം! ഒറ്റ ദിവസം മാത്രം നടക്കാൻ പോകുന്നത്...
Jan 31, 2026, 6:49 am GMT+0000
സിബിഎസ്ഇ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷകള്‍ ഫെബ്രുവരി 17 മുതല്‍; ...
Jan 31, 2026, 6:45 am GMT+0000
ഓൺലൈൻ ഷെയർ ട്രേഡിങ്; വയോധികനിൽനിന്ന് 78 ലക്ഷം തട്ടിയ മൂന്നുപേർ പിടിയിൽ
Jan 31, 2026, 6:40 am GMT+0000
ജോലി ഉപേക്ഷിച്ച് സ്വപ്നങ്ങൾക്ക് പിന്നാലെ; കടബാധ്യതകളില്ലാത്ത ബിസിനസ...
Jan 31, 2026, 6:16 am GMT+0000
വിമാനത്താവളത്തിൽ കസ്റ്റംസ് ഉദ്യോഗസ്ഥരോട് തട്ടിക്കയറി യുവാവ്; സംഭവം ...
Jan 31, 2026, 6:15 am GMT+0000
ആർത്തവ ശുചിത്വം പെൺകുട്ടികളുടെ മൗലികാവകാശം; സ്കൂളുകളിൽ സാനിറ്ററി പാ...
Jan 31, 2026, 5:48 am GMT+0000
രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത തടസ ഹരജിയുമായി സുപ്രീംകോടതിയിൽ
Jan 31, 2026, 5:45 am GMT+0000
സ്വർണവുമായി ജനം ബാങ്കിലേക്ക്, ലോക്കറുകൾക്ക് വൻ ഡിമാൻഡ്
Jan 31, 2026, 5:30 am GMT+0000
കൊലപാതകത്തിൽ കുറ്റബോധമില്ലാതെ വൈശാഖൻ; വീട്ടിലെ തെളിവെടുപ്പിനിടെ ആവശ...
Jan 31, 2026, 4:56 am GMT+0000
ട്രെയിനിൽനിന്ന് മാലപൊട്ടിച്ച് ചാടിയ പ്രതി കോഴിക്കോട് റെയിൽവേ പൊലീസി...
Jan 31, 2026, 4:50 am GMT+0000
ഏഴ് മരുന്നുകൾ വ്യാജം; 167 എണ്ണം ഗുണനിലവാരമില്ലാത്തവ
Jan 31, 2026, 4:44 am GMT+0000
