കൊല്ലം: കൊല്ലത്ത് കായലിൽ ചാടിയ യുവതിയെ അതിസാഹസികമായി രക്ഷപ്പെടുത്തി. കൊല്ലം ഓലയിൽകടവ് പാലത്തിൽ നിന്നാണ് കോട്ടയം കാഞ്ഞിരപള്ളി സ്വദേശിനിയായ 22 കാരി കായലിലേക്ക് ചാടിയത്. രാവിലെ 11 മണിയോടെയായിരുന്നു സംഭവം. സാമ്പ്രാണിക്കൊടിയിലേക്ക് സർവീസ് നടത്തുകയായിരുന്നു ജലഗതാഗത വകുപ്പ് ബോട്ടിലെ ജീവനക്കാർ പെൺകുട്ടി കായലിലേക്ക് ചാടുന്നത് കണ്ടു. ഉടൻ തന്നെ ബോട്ടിലെ ജീവനക്കാർ കായലിലേക്ക് ചാടി യുവതിയെ സാഹസികമായി രക്ഷപ്പെടുത്തുകയായിരുന്നു. യുവതിയെ രക്ഷപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. കായലിൽ നിന്ന് യുവതിയെ രക്ഷിച്ച് ബോട്ടിലേക്ക് കയറ്റിയശേഷം ഉടൻ തന്നെ ആശുപത്രിയിലെത്തിക്കുകയായിരുന്നു. യുവതിയെ ആദ്യം ജില്ലാ ആശുപത്രിയിലും പിന്നീട് കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിൽ പ്രവേശിപ്പിച്ചു. യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. യുവതി കായലിലേക്ക് ചാടിയതിന്റെ കാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടങ്ങി.
- Home
- Latest News
- പട്ടാപകൽ പെണ്‍കുട്ടി കായലിലേക്ക് ചാടി; സാമ്പ്രാണിക്കൊടിയിലേക്കുള്ള ബോട്ടിലെ ജീവനക്കാര്‍ കണ്ടു, അതിസാഹികമായി രക്ഷപ്പെടുത്തി
പട്ടാപകൽ പെണ്‍കുട്ടി കായലിലേക്ക് ചാടി; സാമ്പ്രാണിക്കൊടിയിലേക്കുള്ള ബോട്ടിലെ ജീവനക്കാര്‍ കണ്ടു, അതിസാഹികമായി രക്ഷപ്പെടുത്തി
Share the news :
Oct 18, 2025, 9:22 am GMT+0000
payyolionline.in
ജോലിസമ്മർദ്ദം, അമ്മയുടെ ശസ്ത്രക്രിയക്ക് അവധിയില്ല; പൊലീസുകാരൻ ജീവനൊടുക്കാൻ ശ് ..
സബ്സിഡി ഇതര ഉൽപ്പന്നങ്ങൾക്ക് 10% വരെ വിലക്കുറവ്; നവംബർ ഒന്നു മുതൽ സ്ത്രീകൾക്ക ..
Related storeis
എന്നും മോയ്സ്ചറൈസർ ഉപയോഗിച്ചിട്ടും സ്കിൻ ഡ്രൈ ആയി തേന്നുന്നുണ്ടോ? ...
Jan 19, 2026, 7:47 am GMT+0000
സ്വർണ്ണവിലയിൽ നേരിയ ഇടിവ്; അറിയാം ഇന്നത്തെ സ്വർണ്ണവില ….
Jan 19, 2026, 7:36 am GMT+0000
കുഞ്ഞിനെ കടൽഭിത്തിയിൽ എറിഞ്ഞു കൊന്ന സംഭവം: ശരണ്യ കുറ്റക്കാരി; രണ്ടാ...
Jan 19, 2026, 6:47 am GMT+0000
കുത്തനെയുള്ള ഇറക്കത്തിൽ വെച്ച് കാട്ടുപന്നി ബൈക്കിലിടിച്ചു; 56കാരന് ...
Jan 19, 2026, 6:20 am GMT+0000
കൊയിലാണ്ടി കുറുവങ്ങാട് മാവിൻചുവടിൽ കാർ ലോറിയിലിടിച്ച് അപകടം
Jan 19, 2026, 6:08 am GMT+0000
പേരാമ്പ്രയിൽ വീട്ടിൽ കയറി സഹോദരങ്ങളെ കുത്തി പരിക്കേൽപ്പിച്ചു
Jan 19, 2026, 5:39 am GMT+0000
More from this section
വാഹന ഫിറ്റ്നസ് പുതുക്കല്‍; കേന്ദ്രം കുത്തനെ വര്‍ധിപ്പിച്ച ഫീസ് കുറ...
Jan 19, 2026, 4:27 am GMT+0000
ഓൺലൈൻ ഇടപാടുകൾക്ക് ഫീസ് ഈടാക്കാനൊരുങ്ങി എസ്.ബി.ഐ
Jan 19, 2026, 4:10 am GMT+0000
ലൈംഗികാതിക്രമമെന്ന യുവതിയുടെ ആരോപണം: ദീപക്കിന്റെ ആത്മഹത്യയിൽ യുവതി...
Jan 19, 2026, 4:08 am GMT+0000
നാടിനെ നടുക്കി ഇരട്ടക്കൊലപാതകം: തോട്ടക്കരയിൽ ദമ്പതികൾ കൊല്ലപ്പെട്ടു...
Jan 19, 2026, 3:58 am GMT+0000
യുവാവ് ജീവനൊടുക്കിയ സംഭവം; കണ്ടൻ്റ് റീച്ചിന് വേണ്ടി നഷ്ടമായത് കുടും...
Jan 18, 2026, 3:28 pm GMT+0000
കോട്ടക്കലിൽ ഒരു കുടുംബത്തിലെ മൂന്ന് പേർ മുങ്ങി മരിച്ചു
Jan 18, 2026, 2:22 pm GMT+0000
ഗൂഗിൾ മാപ്പ് നോക്കി യാത്ര; ഇടുക്കിയിൽ വിനോദസഞ്ചാരികളുടെ വാഹനം മറിഞ്...
Jan 18, 2026, 2:04 pm GMT+0000
കണ്ടാൽ ഒറിജിനൽ, ഒരക്ഷരം മാത്രം മാറ്റം, ദിവസങ്ങൾക്കുള്ളിൽ പ്രവാസിക്ക...
Jan 18, 2026, 1:42 pm GMT+0000
തിക്കോടി പഞ്ചായത്ത് മുസ്ലിം ലീഗ് ആസ്ഥാന മന്ദിരം ‘സി.എച്ച് സൗധ...
Jan 18, 2026, 9:59 am GMT+0000
ബസിൽവെച്ച് ലൈംഗികാതിക്രമമെന്ന് ആരോപണം, വീഡിയോ പ്രചരിച്ചു; യുവാവ് ജീ...
Jan 18, 2026, 9:52 am GMT+0000
64-ാമത് സ്കൂള്‍ കലോത്സവത്തില്‍ സ്വര്‍ണക്കപ്പ് കണ്ണൂരിന്
Jan 18, 2026, 9:45 am GMT+0000
കൊച്ചിയിൽ വിദ്യാർത്ഥിനിയെ ഇടിച്ചുതെറിപ്പിച്ച കാർ നിർത്താതെ പോയി; കു...
Jan 18, 2026, 5:59 am GMT+0000
കണ്ണൂരിൽ പക്ഷിപ്പനി സ്ഥിരീകരിച്ചു, കണ്ടെത്തിയത് കാക്കയിൽ; വളർത്തുപക...
Jan 18, 2026, 5:55 am GMT+0000
കാഞ്ഞിരമുള്ള പറമ്പിൽ ചരുവിൽ കെ എ മൊയ്ദീൻ അന്തരിച്ചു
Jan 18, 2026, 5:50 am GMT+0000
മലപ്പുറത്ത് മദ്രസയിൽ നിന്ന് വരികയായിരുന്ന 14 കാരിയെ രക്ഷിക്കാൻ ശ്രമ...
Jan 18, 2026, 5:39 am GMT+0000
