പയ്യോളി: വി ദി ചേഞ്ച് എന്ന ശീർഷകത്തിൽ എസ് എസ് എഫ് പയ്യോളി സെക്ടർ 2024 മെയ് 31 വെള്ളിയാഴ്ച്ച കോട്ടക്കൽ മർഹൂം ഷഫാഫ് നഗറില്‍ സംഘടിപ്പിക്കുന്ന സോഷ്യൽ അസംബ്ലിയുടെ പോസ്റ്റർ എസ് എം എ കോഴിക്കോട് ജില്ല വൈസ് പ്രസിഡന്റ് അബ്ദുൽ അസീസ് മാസ്റ്റർ പയ്യോളി സെക്ടർ നേതാക്കളുടെ സാന്നിധ്യത്തിൽ പ്രകാശനം ചെയ്തു. കേരളത്തിലെ 693 സെക്ടറുകളിൽ നടക്കുന്ന പരിപാടിയാണ് സോഷ്യൽ അസംബ്ലി. റൺ കേരള റൺ, വിദ്യാഭ്യാസ സമ്മേളനം തുടങ്ങിയ വിവിധ പരിപാടികളുടെ സമാപന പൊതുസമ്മേളനമാണ് സെക്ടർ സോഷ്യൽ അസംബ്ലി.
- Home
- നാട്ടുവാര്‍ത്ത
- payyoli
- എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
എസ് എസ് എഫ് പയ്യോളി സെക്ടറിന്റെ സോഷ്യൽ അസംബ്ലി പോസ്റ്റർ പ്രകാശനം ചെയ്തു
Share the news :
![news image](https://www.payyolionline.in/wp-content/uploads/2024/05/size-new-35-2-97-copy-311.jpg)
May 22, 2024, 9:02 am GMT+0000
payyolionline.in
നന്തി ബസാറില്‍ നാഗത്താം കണ്ടി കെ.പി.മുഹമ്മദ് കുട്ടി ഹാജി അന്തരിച്ചു
പേരാമ്പ്രയില്‍ എസ്. ടി. യു കൺവെൻഷനും മെമ്പർഷിപ്പ് ക്യാംപയിനും നടത്തി
Related storeis
പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ റൂറൽ ജില്ലാ സമ്മേളനം ജൂലൈ 15 ന് പയ്യോളിയ...
Jun 15, 2024, 10:49 am GMT+0000
കുവൈത്ത് ലേബർ ക്യാമ്പ് ദുരന്തത്തിൽ പയ്യോളി മുനിസിപ്പൽ മുസ്ലിം ലീഗ് ...
Jun 15, 2024, 6:18 am GMT+0000
![news image](https://www.payyolionline.in/wp-content/uploads/2020/12/dummy-image-2.png)
പയ്യോളി മണ്ഡലം ബലിപെരുന്നാൾ നിസ്കാരങ്ങൾ ക്രമീകരിച്ചു
Jun 15, 2024, 4:52 am GMT+0000
കുവൈത്ത് ദുരന്തത്തിൽ മരിച്ചവർക്ക് പയ്യോളിയിൽ ഐഎൻടിയുസി ആദരാഞ്ജലികൾ ...
Jun 14, 2024, 3:33 pm GMT+0000
യുവകലാസാഹിതി മണിയൂർ ഇ ബാലൻ ഫൗണ്ടേഷൻ അവാര്‍ഡ് ദാനവും അനുസ്മരണ സമ്മേ...
Jun 10, 2024, 10:38 am GMT+0000
ഷാഫി പറമ്പിലിന്റെ വിജയത്തിൽ പയ്യോളിയിൽ യുഡിഎഫ് പായസ വിതരണം നടത്തി
Jun 9, 2024, 1:54 pm GMT+0000
More from this section
പയ്യോളിയിൽ പഴകിയ ഭക്ഷ്യവസ്തുക്കൾ പിടിച്ചെടുത്തു
Jun 7, 2024, 5:41 pm GMT+0000
ചരിത്ര പഠനത്തിൽ പുതിയ സ്രോതസ്സുകൾ കണ്ടെത്താൻ ശ്രമിക്കണം: എസ് എ ആര്...
Jun 7, 2024, 6:21 am GMT+0000
പയ്യോളിയിൽ യുഡിഎഫിന്റെ വിജയാഘോഷത്തിലേക്ക് ഷാഫി പറമ്പിൽ എത്തി –...
Jun 4, 2024, 2:51 pm GMT+0000
അയനിക്കാട് ഗവ. വെൽഫെയർ എൽ പി സ്കൂൾ പ്രവേശനോത്സവം ആഘോഷിച്ചു
Jun 4, 2024, 9:40 am GMT+0000
അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ വിജയികൾക്ക് അനുമോദനവും മോട്ടിവേഷൻ ...
Jun 3, 2024, 2:43 pm GMT+0000
അയനിക്കാട് കോറോത്ത് കല്ല്യാണി നിര്യാതയായി
Jun 3, 2024, 8:55 am GMT+0000
പയ്യോളിയിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് തീ ഉയർന്നത് പരിഭ്രാന്തി പരത്തി
Jun 3, 2024, 8:19 am GMT+0000
ചിങ്ങപുരം വള്ളിൽ ജാനകി അമ്മ അന്തരിച്ചു
Jun 3, 2024, 7:10 am GMT+0000
മേലടി എ ഇ ഒ ഓഫീസ് സീനിയർ സൂപ്രണ്ട് ബ്ലസ്ഡ് സിങ്ങ് നിര്യാതനായി
Jun 3, 2024, 6:16 am GMT+0000
ഗിരീഷ് കർണാഡ് അവാർഡ് ലഭിച്ച ജയൻ മൂരാടിന് പയ്യോളി ലൈബ്രറി കൌൺസിലിന്റ...
Jun 2, 2024, 5:22 pm GMT+0000
പയ്യോളി എസ് ഐ സഞ്ചരിച്ച ജീപ്പ് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞു : അപകടം ഇന്‍...
Jun 1, 2024, 6:58 am GMT+0000
കുറിഞ്ഞിത്താര പൊതുജനവായനശാല ദിശ ’24 ബോധവൽകരണ ക്ലാസും സി സി കേ...
May 31, 2024, 3:25 pm GMT+0000
കുടുംബശ്രീ കലോത്സവം : ചേമഞ്ചേരി സിഡിഎസിന് ഒന്നാം സ്ഥാനം പയ്യോളി രണ്...
May 30, 2024, 5:35 am GMT+0000
സർഗാലയയിൽ വിദ്യാർത്ഥികൾക്കായി “ലാഡർ” പരിശീലന പരിപാടിക്ക...
May 29, 2024, 2:22 pm GMT+0000
സോഷ്യലിസ്റ്റുകളെ മാറ്റി നിർത്തി രാജ്യത്തിന് മുന്നോട്ട് പോവാൻ കഴിയില...
May 29, 2024, 12:58 pm GMT+0000