പയ്യോളി : എം എസ് എഫ് മുനിസിപ്പൽ കമ്മറ്റി പയ്യോളിയിൽ ഫലസ്തീൻ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. റാലി എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉദ്ഘാടനം ചെയ്യ്തു.
എം എസ് എഫ് നേതാക്കളായ അഡ്വ ഹസനുൽ ബന്ന, ഫസീഹ് തിക്കോടി, റഫ്ഷാദ് കൊയിലാണ്ടി, സജാദ് പയ്യോളി,ഫാസിൽ ഇസി, സിനാൻ,റസീബ്, ഷക്കീർ തുടങ്ങിയവർ നേതൃത്വം നൽകി.മുസ്ലിം ലീഗ്, മുസ്ലിം യൂത്ത് ലീഗ്, വനിതാ ലീഗ് നേതാക്കൾ റാലിയെ അഭിവാദ്യം ചെയ്യ്തു.