പയ്യോളിയിൽ ദേശീയപാതയിലെ കുഴിയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ് അപകടം ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

news image
Jun 24, 2025, 3:15 pm GMT+0000 payyolionline.in

പയ്യോളി : പയ്യോളിയിൽ ദേശീയപാതയിലെ കുഴിയിൽ ഗുഡ്സ് ഓട്ടോറിക്ഷ മറിഞ്ഞ അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് .  പയ്യോളി ടൗണിന് സമീപം സുസുകി ടൂവീലർ ഷോറൂമിന് മുൻവശത്താണ് അപകടം നടന്നത്. തലനാരിഴയ്ക്ക് ആണ് വലിയ ദുരന്തം ഒഴിവായത്. ഇന്ന് വൈകീട്ട് 4:15 ഓടെയായിരുന്നു സംഭവം. ഡ്രൈവർ സാരമായ പരിക്കില്ലാതെ രക്ഷപ്പെട്ടു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe