പയ്യോളി: നമ്മൾ റെസിഡൻസ് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ റെസിഡൻസ് പരിധിയിലുള്ള എസ് എസ് എൽ സി,+2,യു എസ് എസ് എന്നീ വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ കുട്ടികളെ ആദരിച്ചു. യോഗത്തിൽ ജോയിന്റ് സെക്രട്ടറി സജീവൻ. യു സ്വാഗതം പറഞ്ഞു. പ്രസിഡന്റ് സലാം അധ്യക്ഷത വഹിച്ചു.റസാഖ് പൗർണമി, ലളിത, അരവിന്ദൻ മാസ്റ്റർ, സൽമ എന്നിവർ ആശംസകൾ അറിയിച്ചു.അജയൻ പികെ നന്ദി അറിയിച്ചു.






 
                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                             
                                            