പയ്യോളി: കരിമ്പുള്ളിക്കാവ് ക്ഷേത്രത്തിന് സമീപം താക്കുപറമ്പിൽ അനിത (67) അന്തരിച്ചു. പരേതനായ രാജനാണ് ഭർത്താവ്. മക്കൾ: പ്രിയ, അമ്പിളി, ദീപ, ദിലീഷ്. മരുമക്കൾ: പ്രകാശൻ (കോഴിക്കോട്), ദിവാകരൻ (അരയൻകാവ്), ബാബു (മാഹി), പ്രശാന്തി (കാസർഗോഡ്).
സഹോദരങ്ങൾ: രതീശൻ, ശിവരാമൻ, ശിവാനന്ദൻ, പ്രമോദ്, പ്രീത. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
