പയ്യോളി: കിഴൂർതെരു കൊയലൻകണ്ടി നാരായണി (87) അന്തരിച്ചു. പരേതനായ കുഞ്ഞികൃഷ്ണനാണ് ഭർത്താവ്. മക്കൾ: ശാരദ, രമേശൻ, പരേതരായ ദാമോദരൻ, പത്മാവതി, കണ്ണൻ.മരുമക്കൾ: പ്രഭാവതി (പള്ളൂർ), ലത (കോഴിക്കോട് മെഡിക്കൽ കോളേജ്), പി.കെ. ഷൈന ( സിപിഐ എം കിഴൂർ ടൗൺ ബ്രാഞ്ച് അംഗം, പയ്യോളി നഗരസഭ കൗൺസിലർ), , പരേതനായ ബാലൻ (മൂരാട്). സഞ്ചയനം ഞായറാഴ്ച നടക്കും.
