പയ്യോളി: ഗവൺമെൻറ് ടെക്നിക്കൽ സ്കൂളിൽ എച്ച്.എസ്.എ. സോഷ്യൽ സയൻസ് തസ്തികയിൽ ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തിൽ ബിരുദം, ബി.എഡ്., കെ ടെറ്റ് യോഗ്യതയുണ്ടെങ്കിൽ മാത്രമേ കൂടിക്കാഴ്ചയിൽ പങ്കെടുക്കാവൂ.
കൂടിക്കാഴ്ച 12നു (നാളെ) രാവിലെ 10 മണിക്ക് സ്കൂളിൽ നടക്കും. കൂടിക്കാഴ്ചയ്ക്ക് വരുന്നവർക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ ഹാജരാക്കേണ്ടതാണ്.
വിവരങ്ങൾക്ക്: 0496 2603 299, 9400006492
