പയ്യോളി നഗരസഭ : പുറത്തുവന്ന ഒമ്പത് ഫലങ്ങളിൽ ആറും യുഡിഎഫിന്

news image
Dec 13, 2025, 4:05 am GMT+0000 payyolionline.in

പയ്യോളി നഗരസഭയിലെ പുറത്തുവന്ന 9 ഫലങ്ങളിൽ ആറും യുഡിഎഫിന്. യുഡിഎഫിന് പയ്യോളി നഗരസഭ യിൽ തുടർഭരണം എന്ന സൂചന

 

 

പയ്യോളി നഗരസഭ തെരഞ്ഞെടുപ്പിന്റെ ആദ്യ ഫലങ്ങൾ യുഡിഎഫിന്. 24ആം ഡിവിഷനും ഇരുപത്തിയൊന്നാം ഡിവിഷനുമാണ് യുഡിഎഫിന് ലഭിച്ചത്

🔴 പയ്യോളി 22 ഡിവിഷൻ എൽഡിഎഫിന് വിജയം

എൽഡിഎഫ് സ്ഥാനാർത്ഥി ആർ ജെ ഡി ഷി സ്ഥാനാർഥി കുൽസു റഷീദ് ആണ് വിജയിച്ചത്

 

🔴 പയ്യോളി ടൗൺ ഡിവിഷൻ സിപി ഫാത്തിമ വിജയിച്ചു

നാലാം തവണയും മത്സരത്തിനിറങ്ങിയ യുഡിഎഫ് സ്ഥാനാർത്ഥി സിപി ഫാത്തിമ നാലു  വോട്ടിന് വിജയിച്ചു

 

🔴 പയ്യോളി മൂന്നാം ഡിവിഷനിൽ എൽഡിഎഫ് സ്ഥാനാർത്ഥി ഷൈജ 69 വോട്ടിന് വിജയിച്ചു

 

🔴 പയ്യോളി നഗരസഭയിലെ ഒന്നാം വാർഡിൽ യുഡിഎഫിന് 78 വോട്ടിന്റെ വിജയം, യുഡിഎഫ് സ്ഥാനാർത്ഥി പി കുഞ്ഞാമുവാണ് 78 വോട്ടിന് വിജയിച്ചത്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe