പയ്യോളി പടിഞ്ഞാറെ തുരുത്തി മാണിക്യം നിര്യാതയായി

news image
Jul 21, 2023, 12:35 pm GMT+0000 payyolionline.in

പയ്യോളി :പടിഞ്ഞാറെ തുരുത്തി മാണിക്യം (92 )നിര്യാതയായി. ഭർത്താവ്: പരേതനായ കോരൻ. മക്കൾ: വസന്ത മേപ്പയൂർ, സരോജിനി കീഴൂർ, അനിൽകുമാർ (മസ്കറ്റ്) , വിനോദ് ( അപ്പോളോ ലാബ്) പയ്യോളി ,ബിന്ദു പയ്യോളി അങ്ങാടി , മരുമക്കൾ: കുഞ്ഞിക്കണ്ണൻ (കെ ആർ എസ് ), വിജയൻ ( കച്ചവടം), മോഹൻ തുറയൂർ ( ഖത്തർ) ,ഷീബ അനിൽ കുമാർ, ഷീബ വിനോദ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe