പയ്യോളി വലിയപുരയിൽ ഭാരതി അന്തരിച്ചു

news image
Jun 23, 2026, 6:41 am GMT+0000 payyolionline.in

പയ്യോളി : ദീർഘകാലം പയ്യോളി ആനന്ദ് ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്ന വലിയപുരയിൽ ഭാരതി (75) അന്തരിച്ചു. ഭർത്താവ് ചന്ദ്രശേഖരൻ പുളിവളപ്പിൽ. മക്കൾ: ജയചന്ദ്രൻ (ഗൾഫ് ), പ്രീത, സിന്ധു. മരുമക്കൾ: ജയസൂര്യ (തലശ്ശേരി), പവിത്രൻ (കൊയിലാണ്ടി ), വിവേക് (ചെറിയമങ്ങാട് ). രാവിലെ 10 മണി വരെ പേരാമ്പ്ര റോഡിലെ ആനന്ദ് ഹോസ്പിറ്റൽ പൊതുദർശനത്തിന് വെച്ചശേഷം സംസ്കാരം ചൊവ്വ വൈകിട്ട് 3.30ന് വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe