പയ്യോളി : പയ്യോളി മണ്ഡലത്തിലെ കോൺഗ്രസ് ജന പ്രതിനിധികളെ പയ്യോളി മുനിസിപ്പൽ സ്മാർട്ട് ഐ എൻ ടി യു സി ആദരിച്ചു.
കെപിസിസി മെമ്പർ മഠത്തിൽ നാണു മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
പി ടി കെ ഗോവിന്ദൻ അധ്യക്ഷത വഹിച്ചു.
മുൻസിപ്പൽ വൈസ് ചെയർപേഴ്സൺ മുജേഷ് ശാസ്ത്രി , ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ
പി ബാലകൃഷ്ണൻ , വെബ് കോ എംപ്ലോയീസ് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്,
എൻ എം മനോജ് , കാര്യാട്ട് ഗോപാലൻ , സായി രാജേന്ദ്രൻ കൗൺസിലർമാരായ കെ ടി സിന്ധു , ദേവദാസൻ , ഷീജ പ്രദീപ് , ഹാജിറ ലത്തീഫ് , വിനീത സോമൻ , ഗീത ടീച്ചർ എന്നിവർ പ്രസംഗിച്ചു. ടി ടി സോമൻ സ്വാഗതവും യതീഷ് നന്ദിയും പറഞ്ഞു
