പളളിക്കര മുടക്കാത്ത് മാണിക്യം അന്തരിച്ചു

news image
Nov 14, 2025, 8:26 am GMT+0000 payyolionline.in

തിക്കോടി : പളളിക്കര മുടക്കാത്ത് മാണിക്യം (85) അന്തരിച്ചു. ഭർത്താവ് : പരേതനായ കുങ്കർ
മകൾ: നളിനി
മരുമകൻ: ഹരിദാസൻ ( കീഴൂർ )
സഹോദരങ്ങൾ : പരേതരായ ചെക്കോട്ടി ( മഞ്ഞക്കുളം ) ചോയി ( ഇരിങ്ങത്ത് ) കുഞ്ഞിരാമൻ (മഞ്ഞക്കുളം) കുമാരൻ (മഞ്ഞക്കുളം) അമ്മാളു ( പാലയാട് ) കല്യാണി (മേപ്പയൂർ ) ലക്ഷ്മി ( മഞ്ഞക്കുളം)
സഞ്ചയനം  ഞായറാഴ്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe