കൊയിലാണ്ടി: കൊല്ലം പിഷാരികാവ് കാളിയാട്ട മഹോൽസവം വെള്ളിയാഴ്ച ചെറിയവിളക്ക്ആഘോഷിക്കും.രാവിലെ കാഴ്ചശീവേലി ഓട്ടൻതുള്ളൽ ക്ഷേത്രത്തിലെക്കുള്ള വണ്ണാന്റെ അവകാശവരവ്. തുടർന്ന് കോമത്ത് പോക്ക് ചടങ്ങ് ക്ഷേത്രത്തിലെ പ്രധാന കോമരം ഉൽസവത്തിന് ക്ഷണിക്കാനായി കോമത്ത് തറവാട്ടിലെക്ക് പോകുന്ന ചടങ്ങാണ് കോമത്ത്. വൈകീട്ട് 4 മണി പാണ്ടിമേള സമേതമുള്ള കാഴ്ചശീവേലി, കാഞ്ഞി ലശ്ശേരി വിനോദ് മാരാരുടെ മേളപ്രമാണത്തിൽ, രാത്രി 7 മണിക്ക് തായമ്പക, ഗോപീകൃഷ്ണമാരാർ തുടർന്ന്കൽപ്പാത്തി ബാലകൃഷ്ണന്റെ തായമ്പക, 7.30 ന് ചലച്ചിത്ര പിന്നണി ഗായകരായ രാജലക്ഷ്മി, ലിബിൻ സ്കറിയ നയിക്കുന്ന ഗാനമേളയും ഉണ്ടായിരിക്കും
- Home
- നാട്ടുവാര്ത്ത
- പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
പിഷാരികാവിൽ വെള്ളിയാഴ്ച ചെറിയ വിളക്ക്
Share the news :

Apr 3, 2025, 8:15 am GMT+0000
payyolionline.in
വിഡിയോ പരസ്യം കണ്ട് ഓൺലൈനായി പശുവിനെ വാങ്ങിയ ആൾക്ക് കിട്ടിയത് എട്ടിന്റെ പണി; ..
സ്വകാര്യ സ്ഥാപനത്തിൽ നിന്ന് എമ്പുരാൻ സിനിമയുടെ വ്യാജപതിപ്പുകൾ പി ..
Related storeis
മേപ്പയ്യൂരിൽ മേലടി ഉപജില്ലാ വിദ്യാഭ്യാസ സഹായ സമിതിയുടെ ‘വൈബ്&...
May 2, 2025, 1:02 pm GMT+0000
തിക്കോടിയിൽ ‘വികസന വര’ സംഘടിപ്പിച്ചു
May 2, 2025, 12:49 pm GMT+0000
കാലിക്കറ്റ് എഫ് സി ജില്ലാ ഇ ഡിവിഷൻ ചാമ്പ്യൻമാർ; ഫൈനലിൽ മലബാർ ക്രിസ...
May 2, 2025, 10:17 am GMT+0000
നെസ്റ്റ് : കുട്ടികൾക്കായി സംഘടിപ്പിച്ച ക്രയോൺസ് സമ്മർ ക്യാമ്പ് സംഘ...
May 2, 2025, 10:11 am GMT+0000
സിഐടിയു പയ്യോളി ഏരിയ കമ്മിറ്റി പയ്യോളിയിൽ മെയ് ദിനം ആചരിച്ചു
May 2, 2025, 10:07 am GMT+0000
മണിയൂർ നവോദയ സ്കൂളിന് സമീപം കളരിമലയിൽ തീപിടിത്തം – വീഡിയോ
May 2, 2025, 8:19 am GMT+0000
More from this section

മേലടി ബ്ലോക്ക് പഞ്ചായത്തിൽ കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ നിയമനം...
Apr 28, 2025, 11:00 am GMT+0000

വിളയാട്ടൂർ കുഴിപ്പരപ്പിൽ കുടുംബ സംഗമം നടത്തി
Apr 28, 2025, 6:34 am GMT+0000

കൊയിലാണ്ടി താലൂക്ക് ആശുപത്രിക്ക് പുതിയ ആംബുലൻസ്
Apr 27, 2025, 7:40 am GMT+0000

കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ നവീകരിച്ച എക്സ്-റേ വിഭാഗവും പുതിയ എ...
Apr 27, 2025, 7:30 am GMT+0000

ആർ.ജെ.ഡി കൊയിലാണ്ടി മണ്ഡലം സമ്മേളനം ; സഹകാരി സംഗമം നടന്നു
Apr 27, 2025, 7:25 am GMT+0000

നരക്കോട് ലൈബ്രറിയിൽ പുസ്തക ചർച്ചയും പാട്ട് സദസ്സും
Apr 27, 2025, 7:22 am GMT+0000

ലഹരിക്കെതിരെ വേണ്ടത് ഒറ്റക്കെട്ടായ പോരാട്ടം : എം എസ് എഫ് സംസ്ഥാന പ...
Apr 27, 2025, 7:08 am GMT+0000

പഹൽഗാം കൂട്ടക്കൊല; പയ്യോളിയിൽ ഐഎൻടിയുസി യുടെ മൗന പ്രാർത്ഥനയും ഭീകര...
Apr 26, 2025, 3:51 am GMT+0000

പുരോഗമന കലാസാഹിത്യ സംഘം തൃക്കോട്ടൂരിൽ ‘അമ്മമാർക്ക് മുമ്പിൽ ലഹ...
Apr 26, 2025, 3:40 am GMT+0000

ബിജെപി പയ്യോളിയിൽ കെ ജി മാരാരെ അനുസ്മരിച്ചു
Apr 26, 2025, 3:27 am GMT+0000

കടൽ മണൽ ഖനനം: വടകര ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നിൽ എച്ച്എംഎസിന്റെ പ്ര...
Apr 25, 2025, 2:48 pm GMT+0000

തിക്കോടി എംസിഎഫിൽ ബെയ്ലിംഗ് മെഷീൻ സ്ഥാപിച്ചു
Apr 25, 2025, 2:37 pm GMT+0000

പീപ്പിൾസ് ഫെസ്റ്റ് : പയ്യോളിയില് നാളെ ജില്ലാ തല കൈകൊട്ടിക്കളി മത...
Apr 25, 2025, 11:34 am GMT+0000

അറബിക് കാലിഗ്രാഫിയിൽ നൈപുണ്യം തെളിയിച്ച ഇരിങ്ങൽ കോട്ടക്കലിലെ ഫാത്തി...
Apr 25, 2025, 5:02 am GMT+0000

പഹൽഗാം ആക്രമണം : കൊല്ലപ്പെട്ടവർക്കായി മെഴുകുതിരി തെളിയിച്ച് പയ്യോള...
Apr 25, 2025, 3:54 am GMT+0000