പുറക്കാട് തലപ്പൊയിൽ കുനി കല്യാണി അമ്മ അന്തരിച്ചു

news image
Nov 11, 2025, 4:07 pm GMT+0000 payyolionline.in

പയ്യോളി: പുറക്കാട് തലപ്പൊയിൽ കുനി കല്യാണി അമ്മ (87) അന്തരിച്ചു. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: ചിരുതക്കുട്ടി മംഗലശേരി, ചന്ദ്രൻ പറോളി, ദേവി കൊയിലാണ്ടി, ലീല മുചുകുന്ന്, ദാസൻ, ബാബു, ലത മണിയൂർ, സുനിൽ പറോളി, പരേതനായ പറോളിബാലൻ. സഹോദരങ്ങൾ’ : നാരായണി നാലാങ്കട്ടത്തിൽ, അമ്മാളു മുതിരപ്പൊയിൽ. സംസ്കാരം ബുധൻ രാവിലെ 10 മണി വീട്ടുവളപ്പിൽ

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe