തിക്കോടി : പെരുമാൾപുരത്തെ പള്ളിത്താഴ അബൂബക്കർ (75 ) അന്തരിച്ചു. ഭാര്യ: ബീവി. മക്കൾ: നാസർ, ഷാഹിദ, ഹസീന, റിയാസ്, ഹാരിസ്.
മരുമക്കൾ: സാബിറ ,റഷീദ്, ലത്തീഫ്, നസീമ, മുബീന.
സഹോദരങ്ങൾ: പറമ്പത്ത് അബ്ദുറഹിമാൻ (പള്ളിക്കര )
ഖാദർ, ആമിന, പരേതരായ അഹമ്മദ്, കുഞ്ഞബ്ദുള്ള, കുഞ്ഞയിഷ.
ഖബറടക്കം : ഇന്ന് 12.45 ന് മീത്തലെ പള്ളി ഖബർസ്ഥാനിൽ.

