രാമല്ലൂർ: ശ്രീജാലയത്തിൽ പത്മിനി (70) നിര്യാതയായി. ഭർത്താവ്: പരേതനായ അധ്യാപകൻ വി.കെ. ഗോപാലൻ മാസ്റ്റർ (വി.കെ.ജി. കൽപ്പത്തൂർ) ഭാര്യയാണ്.
മക്കൾ: ഗോപാലൻ മനോജ് (സീ കേരളം ഫിക്ഷൻ ഹെഡ്), രാജീവ് കുമാർ പി.ജി. (മുണ്ടക്കര എ.യു.പി. സ്കൂൾ), ശ്രീജ (സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്കൂൾ കോട്ടക്കൽ).
മരുമക്കൾ: അർച്ചന മേനോൻ (സിനി ആർട്ടിസ്റ്റ്, ആലുവ), ജീന (മണാശേരി ജി.യു.പി. സ്കൂൾ), സുരേഷ് (എ.യു.പി. സ്കൂൾ കുറ്റിത്തറമ്മൽ).
സഹോദരങ്ങൾ: കെ.പി. രാജൻ മാസ്റ്റർ (തീക്കുനി), കെ.പി. രവീന്ദ്രൻ മാസ്റ്റർ (വടയം), ലീല (തളീക്കര), പുഷ്പലത ടീച്ചർ (വടയം). സംസ്കാരം രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.
